ജാമിഅ ഗോള്ഡന് ജൂബിലി; ജമലുല്ലൈലി തങ്ങള് ജില്ലാ ചെയര്മാന്

 മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ ഗോള്‍ഡന്‍ ജൂബിലി ജില്ലാ സ്വാഗതസംഘം ചെയര്‍മാനായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി (കടലുണ്ടി)യേയും ജനറല്‍ കണ്‍വീനറായി പാതിരമണ്ണ അബ്ദുറഹ്്മാന്‍ ഫൈസിയേയും ഖജാഞ്ചിയായി ഇബ്രാഹിം ഫൈസി തിരൂര്‍ക്കാ ടിനേയും തിരഞ്ഞെടുത്തു. മലപ്പുറം വാരിയന്‍കുന്നത്ത് ടൗണ്‍ഹാളില്‍ നടന്ന ജാമിഅ ഗോള്‍ഡന്‍ ജൂബിലി ജില്ലാ കണ്‍വന്‍ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു.
പി പി മുഹമ്മദ് ഫൈസി കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. ചെമ്മല നാണിഹാജി (നിലമ്പൂര്‍), തോണിക്കര ബാപ്പുട്ടി (മങ്കട), ശാഫി ഹാജി ഓമച്ചപ്പുഴ(താനൂര്‍), എം എം കുട്ടി മൗലവി (വേങ്ങര) തുടങ്ങിയവരില്‍നിന്നും ഫണ്ട് സ്വീകരിച്ച് മണ്ഡലംതല ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (കടലുണ്ടി), ടി പി ഇപ്പ മുസ്്‌ല്യാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, റഹ്്മാന്‍ ഫൈസി, അബ്ദുറഹ്്മാന്‍ ഫൈസി പാതിരമണ്ണ, സി എം കുട്ടി സഖാഫി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, യു എ ലത്തീഫ്, കാളാവ് സൈതലവി മുസ്്‌ല്യാര്‍, ഖാദര്‍ ഫൈസി കുന്നുംപുറം, അസീസ് ഫൈസി, മൊയ്തീന്‍കു്ട്ടി ഫൈസിവ ാക്കോട്, അലി ഫൈസി പാവണ്ണ, അലി ഫൈസി പാറല്‍, എം പി മുസ്തഫല്‍ ഫൈസി പങ്കെടുത്ത