സമ്മേളന നഗരിയില്‍ നിന്നും ചരിത്ര നിമിഷങ്ങള്‍

തിങ്ങി നിറഞ്ഞ സമ്മേളന സദസ്സ്

സംഘടനാ സെഷന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിലെ മൂന്നാം ദിവസം 'സ്മരണ' സെഷനില്‍ വിഷയമവതരിപ്പിച്ച് സി. ഹംസ പ്രസംഗിക്കുന്നു

സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തിനെത്തിയ മലേഷ്യന്‍ സംഘം സമസ്ത നേതാക്കള്‍ക്കൊപ്പം.

സമ്മേളനത്തിലെ മൂന്നാം ദിവസം 'സ്മരണ' സെഷനില്‍ സി.മമ്മുട്ടി എം.എല്‍.എ പ്രസംഗിക്കുന്നു.

വരക്കല് മുല്ലക്കോയ തങ്ങള് നഗരിയില് നിന്നും