സമസ്ത 85-ാം വാര്‍ഷികം: സമ്മേളന പരിപാടിക്ക് അന്തിമരൂപമായി

ചേളാരി: 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളന പരിപാടിക്ക് അന്തിമ രൂപമായി. 18-02-2012 ശനി: എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്ത ഉലമാക്കളുടെ ഖബര്‍ സിയാറത്ത് നടത്തും. രാവിലെ 11 മണിക്ക് ''സാക്ഷ്യം'' എക്‌സിബിഷന്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ.മുനീര്‍ (ബഹു. പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, കേരള) അധ്യക്ഷത വഹിക്കും.

19-02-2012 ഞായര്‍: പതാക ദിനം - എസ്.ബി.വി. വിളംബര ജാഥ, പ്രാര്‍ത്ഥനാദിനം (രാവിലെ 9 മണി മദ്‌റസാതലങ്ങള്‍) 21-02-2012 ചൊവ്വ: സ്വാഗതസംഘം, വളണ്ടിയര്‍ സംഗമം (സമ്മേളന നഗരിയില്‍).

22-02-2012 ബുധന്‍: രാവിലെ 9 മണി: കൊടിമര ജാഥ. നേതൃത്വം: സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, ഹാജി കെ.മമ്മദ് ഫൈസി. വാഴക്കാട്(കണ്ണിയത്ത് ഉസ്താദ് മഖ്ബറാ സിയാറത്ത് - നേതൃത്വം: ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍), കാളമ്പാടി (കോമു മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ മഖ്ബറ സിയാറത്ത്) - നേതൃത്വം: അര്‍മിയാഅ് മുസ്‌ലിയാര്‍, പാണക്കാട് മഖാം സിയാറത്ത് - നേതൃത്വം: എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പനമ്പുഴക്കല്‍ മഖാം സിയാറത്ത് - നേതൃത്വം: ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, സമാപനം - കൂരിയാട് സമ്മേളന നഗരിയില്‍.

രാവിലെ 9 മണി: പതാക ജാഥ - നേതൃത്വം: അബ്ബാസലി ശിഹാബ് തങ്ങള്‍. വരക്കല്‍ മഖാം സിയാറത്ത് - നേതൃത്വം: സയ്യിദ് ജ്ഫ്‌രി മുത്തുകോയ തങ്ങള്‍, ഇടിയങ്ങര മഖാം സിയാറത്ത് - നേതൃത്വം: വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മമ്പുറ മഖാം സിയാറത്ത് - നേതൃത്വം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമാപനം - കൂരിയാട് സമ്മേളന നഗരിയില്‍.

23-02-2012 വ്യാഴം:
9.00മാ: പതാക ഉയര്‍ത്തല്‍ - പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, 09.30 ീേ
11.00മാ: ഉദ്ഘാടന സെഷന്‍, പ്രാര്‍ത്ഥന, സ്വാഗതം- സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, അദ്ധ്യക്ഷന്‍ - ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഉദ്ഘാടനം - പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സുവനീര്‍ പ്രകാശനം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പുസ്തക പ്രകാശനം: മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, എറ്റുവാങ്ങുന്നത് - മെട്രോ മുഹമ്മദാജി, നിര്‍മ്മാണ്‍ മുഹമ്മദലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി. പ്രസംഗം: അബ്ദുല്‍ഗഫൂര്‍ ഖാസിമി (കുണ്ടൂര്‍ മര്‍ക്കസ്), എസ് എം ജിഫ്രി തങ്ങള്‍, യു.കെ.അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍, അഡ്വ: ഉമര്‍ എം.എല്‍.എ, അഡ്വ: എന്‍. സൂപ്പി, അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്‌ലിയാര്‍, സഈദ് മുസ്‌ലിയാര്‍, പാലത്തായി മൊയ്തു ഹാജി.

 ക്ലാസ് - 1 ''സത്യസാക്ഷികളാവുക''
 11.10മാ ീേ 11.20മാ: മുഖവുര - ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, 11.20മാ ീേ 11.30മാ: ഉദ്ഘാടനം - പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, എസ്.കെ.ഐ.എം.വി.ബോര്‍ഡ്), 11.30മാ ീേ 12.15ുാ: 1) എം.പി. മുസ്തഫല്‍ ഫൈസി (സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം), 12.15ുാ ീേ 01.00ുാ: 2) അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സത്യസാക്ഷ്യത്തിന്റെ കേരളീയ അടയാളം).

ക്ലാസ് - 2 ''വിദ്യാഭ്യാസം''.
02.00ുാ ീേ 02.10ുാ: മുഖവുര - ബശീര്‍ പനങ്ങാങ്ങര (ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫ്. 02.10ുാ ീേ 02.20ുാ: ഉദ്ഘാടനം - സയ്യിദ് മുത്തുകോയ തങ്ങള്‍ (ലക്ഷദ്വീപ്-അമിനി ദ്വീപ് ഖാസി), 02.20ുാ ീേ 02.50ുാ: 1) പിണങ്ങോട് അബൂബക്കര്‍ സാഹിബ് (പ്രാഥമിക മദ്‌റസകള്‍ ഉയര്‍ത്തിയ ഉല്‍കൃഷ്ട പരിസരം), 02.50ുാ ീേ 03.30ുാ: 2) എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (പള്ളിദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌ക്കാരിക പൈതൃകം) വേദിയില്‍: കുംബള ഖാസിം മസ്‌ലിയാര്‍, എസ്.എന്‍ ബര്‍ക്കത്തലി സാഹിബ് (ട്രസ്റ്റീ മുത്തുപേട്ട ദര്‍ഗാ ശരീഫ്), അബുല്‍ ഹസ്സന്‍ ഹസ്രത്ത് ബാഖവി (കോയമ്പത്തൂര്‍ മുസ്‌ലിം ജമാഅത്ത്), ടി.കെ.അബ്ദുറഹിമാന്‍ ഹാജി മസ്‌കത്ത്, സി.എ.ഹൈദര്‍ മുസ്‌ലിയാര്‍ തൊടുപുഴ, മമ്മുണ്ണി ഹാജി എം.എല്‍.എ, എം.ഉബൈദുല്ല എം.എല്‍.എ, ഇസ്ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ.എം.സൈതലവി ഹാജി, കാടാമ്പുഴ മൂസ ഹാജി.

ക്ലാസ് - 3 ''കര്‍മ്മ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം ഇസ്‌ലാമില്‍'' 
04.20ുാ ീേ 04.30ുാ: മുഖവുര - അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, 04.30ുാ ീേ 05.30ുാ: 1) എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ (സകാത്ത് - വിപുല വായന),

 ക്ലാസ് - 4 ''ത്വസ്വവുഫ് - ചിന്തകളും പഠനങ്ങളും''
06.50ുാ ീേ 07.00ുാ: മുഖവുര - എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക്, 07.00ുാ ീേ 07.10ുാ: ഉദ്ഘാടനം - സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, 07.15ുാ ീേ 08.00ുാ: 1) എ. മരക്കാര്‍ ഫൈസി (തസവുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ), 08.00ുാ ീേ 08.50ുാ: 2) പനങ്ങാങ്ങര ഹൈദര്‍ ഫൈസി (ത്വരീഖത്ത് - സല്‍സരണിയുടെ സാക്ഷ്യം), വേദിയില്‍: അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, ചെമ്പലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെ പരീക്കുട്ടി ഹാജി, ഉസ്മാന്‍ ഹാജി സിദ്ധാപുരം, കെ.കെ.അഹമ്മദ് ഹാജി.
 09.00ുാ ീേ 10.30ുാ: ദിക്‌റ് ദുആ മജ്‌ലിസ് - നേതൃത്വം - വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഉദ്‌ബോധനം - കുഞ്ഞാണി മുസ്‌ലിയാര്‍. 10.30ുാ ീേ 11.00ുാ: പ്രവാചക പ്രകീര്‍ത്തനം (ബുര്‍ദ).

24-02-2012 വെള്ളി:
06.00മാ ീേ 06.45മാ: ഉദ്‌ബോധനം - സലാം ബാഖവി തൃശൂര്‍ (സൂറത്തുല്‍ കഹ്ഫ്, സ്വലാത്ത് - പഠനം),

 ക്ലാസ് - 1 ''കാലികം''
 09.00മാ ീേ 09.10മാ: മുഖവുര - സി.എം.കുട്ടി സഖാഫി, 09.10മാ ീേ 09.40മാ: പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (മുസ്‌ലിം ലോകവും ചലനവും)

 ക്ലാസ് - 2 ''ന്യൂനപക്ഷം അവകാശങ്ങളും അധികാരങ്ങളും''
 02.30ുാ ീേ 02.40ുാ: മുഖവുര - അബൂബക്കര്‍ ഫൈസി മലയമ്മ, 02.40ുാ ീേ 03.00ുാ: ഉദ്ഘാടനം - ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, 03.00ുാ ീേ 03.40ുാ: 1) എം.പി.അബ്ദുസ്സമദ് സമദാനി (ന്യൂനപക്ഷങ്ങള്‍, അധികാരങ്ങള്‍ അവകാശങ്ങള്‍), 03.40ുാ ീേ 04.10ുാ: 2) അബ്ദുല്‍ഹഖീം ഫൈസി ആദൃശ്ശേരി (മസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍). വേദിയില്‍: പാണക്കാട് സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, അഡ്വ: സൈതാലിക്കുട്ടി ഹാജി, മൊയ്തീനബ്ബ മംഗലാപുരം, എം.എ. ചേളാരി, സി.ടി.അഹമ്മദലി, ഇബ്രാഹീം മാസ്റ്റര്‍ സുണ്ടിക്കൊപ്പ, ബശീര്‍ ഹാജി ഗോണികൊപല്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസ്സന്‍ ശരീഫ് കുരിക്കള്‍, അഹ്മദ് ഉഖൈല്‍ കൊല്ലം, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സി.പി.മുഹമ്മദ് എം.എല്‍.എ., വര്‍ക്കല കഹാര്‍ എം.എല്‍.എ.

ക്ലാസ് - 3 ''നവോത്ഥാനം'' 
04.30ുാ ീേ 04.40ുാ: മുഖവുര - അഹ്മദ് തെര്‍ളായി, 04.40ുാ ീേ 05.00ുാ: ഉദ്ഘാടനം - എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, 05.00ുാ ീേ 06.00ുാ: 1) സലീം ഫൈസി ഇര്‍ഫാനി (ഇസ്മത്തുല്‍ അമ്പിയാഅ്), 07.10ുാ ീേ 08.10ുാ: 2) മുസ്തഫ അശ്‌റഫി കക്കുപടി (വ്യതിയാനയത്തിന്റെ വഴികള്‍), 08.10ുാ ീേ 09.30ുാ: 3) റഹ്മത്തുള്ള ഖാസിമി, മുത്തേടം (നവോത്ഥാനത്തിന്റെ അവകാശികള്‍), വേദിയില്‍: കുഞ്ഞമ്മു സേട്ട് അന്തമാന്‍, ഇപ്പ മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ.സി.അഹ്മദ് കുട്ടി മൗലവി, വി മോയിമോന്‍ ഹാജി, ഹാജി പി.കെ. മുഹമ്മദ്,


25-02-2012 ശനി:
06.00മാ ീേ 06.30മാ: ഉദ്‌ബോധനം - വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍. മഹല്ല് സംഗമം, 
ക്ലാസ് - 1 ''സ്മരണ''

 07.30മാ ീേ 07.40മാ: മുഖവുര - മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ. 07.40മാ ീേ 08.00മാ: ഉദ്ഘാടനം - ജലീല്‍ ഫൈസി പുല്ലങ്കോട്, 08.00മാ ീേ 08.40മാ: 1) പി.പി. മുഹമ്മദ് ഫൈസി (സമസ്ത നയിച്ചവര്‍), 08.40മാ ീേ 09.20മാ: 2) സി.ഹംസ (മഹാന്മാര്‍ തീര്‍ത്ത മഹത് ചിന്തകള്‍). വേദിയില്‍: പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഇബ്രാഹീം മുണ്ടത്തടുക്ക, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി, സി.ജെ.എസ്. തങ്ങള്‍ കുറ്റിയാടി, കെ.കെ.എസ്. തങ്ങള്‍ തൃശൂര്‍, സി.മോയിന്‍കുട്ടി എം.എല്‍.എ, സി.മമ്മുട്ടി എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ.
ക്ലാസ് - 2 ''ആദര്‍ശം''

 10.00മാ ീേ 10.10മാ: മുഖവുര - കെ.എ.റഹ്മാന്‍ ഫൈസി, 10.10മാ ീേ 10.50മാ: 1) സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ (സുന്നി ആചാരങ്ങള്‍), 10.50മാ ീേ 11.30മാ: 2) അബൂബക്കര്‍ ദാരിമി എം.ടി. (തൗഹീദ്), 11.30മാ ീേ 12.20ുാ: 3) അബ്ദുല്‍ഹമീദ് ഫൈസി (സുന്നത്തും ബിദ്അത്തും), വേദിയില്‍: എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ചെമ്പിട്ടപള്ളി കെ.കെ.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കാപ്, എം.കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, എം.പി.കുഞ്ഞമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, പി.പി.അഹ്മദ് കോയ മുസ്‌ലിയാര്‍, കൊടുവള്ളി ഫഖ്‌റുദ്ദീന്‍ ബാഖവി ബീമാപള്ളി.

ക്ലാസ് - 3 ''സംഘടന''
 02.30ുാ ീേ 02.40ുാ: മുഖവുര - പുത്തനഴി മൊയ്തീന്‍ഫൈസി, 02.40ുാ ീേ 03.00ുാ: ഉദ്ഘാടനം - ഇബ്രാഹീം കുഞ്ഞ് (പൊതുമരാമത്ത് വകുപ്പ് മന്ത്രി), 03.00ുാ ീേ 03.50ുാ: 1) നാസിര്‍ ഫൈസി കൂടത്തായി (സമസ്ത സാധിച്ച കര്‍മ്മങ്ങള്‍), 04.20ുാ ീേ 05.10ുാ: 2) സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (അധാര്‍മ്മികത: മൗനം പാടില്ല.), വേദിയില്‍: അബ്ദുറഹിമാന്‍ കല്ലായി, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, കെ.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, കെ.പി.മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, അബൂബക്കര്‍ ബാഖവി മലയമ്മ, അഡ്വ.ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ., അബ്ബാസ് ഫൈസി പുത്തിഗെ, മഹ്മൂദ് സഅദി.

ക്ലാസ് - 4 ''സമസ്ത'' 
07.00ുാ ീേ 07.10ുാ: മുഖവുര - ഉമര്‍ ഫൈസി മുക്കം, 07.10ുാ ീേ 07.30ുാ: ഉദ്ഘാടനം - പി.പി.ഉമര്‍ മുസ്‌ലിയാര്‍, കൊയ്യോട്, 07.30ുാ ീേ 08.20ുാ: 1) എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ (സമസ്ത: സമൂഹത്തിന് ബോധ്യമായ പണ്ഡിത സഭ). 08.20ുാ ീേ 09.10ുാ: 2) സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (സമസ്തയും വിമര്‍ശനങ്ങളും). വേദിയില്‍: യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വി.പി.സൈതുമുഹമ്മദ് നിസാമി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹബീബ് ഫൈസി കോട്ടോപാടം, അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാര്‍ കായംകുളം, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍.


26-02-2012 ഞായര്‍:
06.00മാ ീേ 06.30മാ: ഉദ്‌ബോധനം - ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി. 

സെഷന്‍ - 1 ''മുഅല്ലിം സംഗമം''.
 07.30മാ ീേ 07.40മാ: മുഖവുര - പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉദ്ഘാടനം - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (ജനറല്‍ സെക്രട്ടറി, എസ്.കെ.ജെ.എം.സി.സി), 1) ഓണംപിള്ളി മുഹമ്മദ് ഫൈസി (മനോഹരകല, മുഅല്ലിംകളുടെ ബാധ്യത), 08.40മാ ീേ 09.20മാ: 2) കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ (മുഅല്ലിം, മാനേജ്‌മെന്റ്കൂട്ടായ്മ), വേദിയില്‍: കെ.കെ. മുഹമ്മദ് സാഹിബ്, യു.ശാഫി ഹാജി, എസ്.കെ.ഹംസ ഹാജി, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍, ചക്ക്മക്കി അബ്ബാസ് ഹാജി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എഛ്. കോട്ടപ്പുഴ, കല്ലടുക്ക ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി കല്ലട്ക്ക, മൊയ്തുട്ടി സാഹിബ്(റിട്ട. ഡി.ഐ.ജി), പൊട്ടച്ചിറ ബിരാന്‍ ഹാജി, കെ.പി.കുഞ്ഞിമൂസ, എ.സി.അബ്ദുല്ല ഹാജി തിരുവള്ളൂര്‍, ബീമാപള്ളി റശീദ്, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബമ്പ്രാണ, ഉസ്മാന്‍ ഫൈസി, പി.എം.ഇബ്രാഹീം ദാരിമി കടബ, അബ്ദുല്‍കരീം മുസ്‌ലിയാര്‍ തൊടുപുഴ, ഗഫൂര്‍ അന്‍വരി, മുജീബ് ഫൈസി. സെഷന്‍-2 ''ദഅ്‌വ നവലോക സാധ്യതകള്‍'' 09.30മാ ീേ 09.40മാ: മുഖവുര - മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, 09.40മാ ീേ 10.00മാ: ഉദ്ഘാടനം - മൂസക്കുട്ടി ഹസ്രത്ത് (ദാറുസ്സലാം അറബിക് കോളേജ്, നന്തി), 10.00മാ ീേ 10.50മാ: ക്ലാസ്: 1) മുസ്തഫ ഹുദവി ആക്കോട് (ദഅ്‌വയുടെ ഇസ്‌ലാമിക രീതി ശാസ്ത്രം), 10.50മാ ീേ 11.30മാ: 2) സലാം ഫൈസി ഒളവട്ടൂര്‍ (ഇസ്‌ലാമിക് ദഅ്‌വ, ഐ.ടി.സാധ്യത), 11.30മാ ീേ 12.10ുാ: 3) സാലിം ഫൈസി കൊളത്തൂര്‍ (ഇസലാമിക് ദഅ്‌വ - മാനവസമൂഹത്തില്‍). വേദിയില്‍: സുലൈമാന്‍ ദാരിമി ഏലങ്കുളം, കെ.സി.മുഹമ്മദ് ഫൈസി കൊടുവള്ളി, ഇബ്രാഹീം ഫൈസി പേരാല്‍, അബ്ദുല്ല ഫൈസി സിദ്ധാപുരം, എസ്.മുഹമ്മദ് ദാരിമി വയനാട്, പി.കെ.കെ.ബാവ, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.എം.നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, എ.ടി.എം.കുട്ടി മൗലവി ഉള്ളണം,

വേദി- 1 (ഓഡിറ്റോറിയം) - ''പ്രവാസി''
07.30മാ ീേ 07.40മാ: മുഖവുര - ഹംസഹാജി മൂന്നിയൂര്‍, 07.40മാ ീേ 08.00മാ: ഉദ്ഘാടനം - ചെര്‍ക്കുളം അബ്ദുല്ല, 08.00മാ ീേ 08.40മാ: 1) മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജി മസ്‌കത്ത് (ഗള്‍ഫിലെ കേരളീയ ഇസ്‌ലാമിക ചലനങ്ങള്‍), 08.40മാ ീേ 09.30മാ: 2) ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ (പ്രവാസികള്‍ ചില വിചാരപ്പെടലുകള്‍). വേദിയില്‍: അബ്ദുല്ല മുസ്‌ലിയാര്‍ പുറങ്ങ്, സി.പി.സൈതലവി, അബ്ദുല്‍വാഹിദ്, സുബൈര്‍ ഫൈസി, അബൂബക്കര്‍ അല്‍ഖാസിമി ഖത്തര്‍, സൈതലവി ഹാജി, ജോഹാര്‍ ബാറു മലേഷ്യ, എ.കെ.കമാല്‍ ഹാജി, അഡ്വ: സുബൈര്‍ തിരുവനന്തപുരം, മൂസ ഫൈസി ആലപ്പുഴ, കബീര്‍ ദാരിമി തിരുവനന്തപുരം, സൈനുല്‍ആബിദീന്‍ മളാഹിരി മാര്‍ത്താണ്ഡം, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ഒ.എം.ശരീഫ് ദാരിമി കോട്ടയം.

വേദി- 2 (ഓഡിറ്റോറിയം) - ''കുരുന്നുകൂട്ടം''
 09.30മാ ീേ 09.40മാ: മുഖവുര - ശംസാദ് സലീം, 09.40മാ ീേ 10.00മാ: ഉദ്ഘാടനം - സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, 10.00മാ ീേ 10.30മാ: 1) എസ്.വി.മുഹമ്മദലി (വിദ്യാഭ്യാസത്തിന് മതിലുകളോ), 10.30മാ ീേ 11.00മാ: 2) ശാഹുല്‍ ഹമീദ് മാസ്റ്റര്‍ (പഠനം പഠനമാവണം), 11.00മാ ീേ 11.30മാ: 3) അഹമദ് വാഫി കക്കാട് (വിദ്യാഭ്യാസം - നമ്മുടെ അവകാശം), 11.30മാ ീേ 12.00ുാ: 4) അലി കെ.വയനാട് (കുട്ടികളുടെ ഒരുദിനം).

വേദി - 3 ''ദേശീയ വിദ്യാര്‍ത്ഥിസംഗമം''
09.30മാ ീേ 09.40മാ: മുഖവുര - റഹീം ചുഴലി, 09.40മാ ീേ 10.00മാ: ഉദ്ഘാടനം - സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, 10.00മാ ീേ 10.30മാ: ക്ലാസ് :1) പ്രൊ. നവാസ് നിസാര്‍, 10.30മാ ീേ 11.00മാ: 2) ഡോ. സുബൈര്‍ ഹുദവി, ചേകന്നൂര്‍. വേദിയില്‍: ഡോ. അമീര്‍ അലി ബാംഗ്ലൂര്‍, മുസ്തഫ സാഹിബ് ചെന്നൈ, ശഫീഖ് റഹ്മാനി അലീഗഡ്, ജാബിര്‍ ഹുദവി ജെ.എന്‍.യു, അബ്ദുല്‍ജലീല്‍ ഇഫ്‌ലു ഹൈദര്‍ അമ്മദ്, കുഞ്ഞിമോന്‍ ഹാജി ചെന്നൈ.

വേദി- 4 ''സിവില്‍സര്‍വ്വീസ്''
09.00മാ ീേ 09.10മാ: മുഖവുര - മോയിന്‍കുട്ടി മാസ്റ്റര്‍, 09.10മാ ീേ 09.30മാ: ഉദ്ഘാടനം - ഡോ. അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ്, 09.30മാ ീേ 10.00മാ 1) ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍ (സിവില്‍ സര്‍വ്വീസ് സാധ്യതകള്‍). വേദിയില്‍: ഡോ. അബ്ദുറഊഫ് (പ്രിന്‍സിപ്പള്‍ എം.ഇ.എ.), ഡോ. എ.ബുഖാരി (ഡയരക്ടര്‍ എം.ഇ.എ.), യു.മുഹമ്മദ് അലി, ഡോ.മുസ്തഫ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ.ഫൈസല്‍ ഹുദവി (അലിഗഢ് യൂണിവേഴ്‌സിറ്റി സെന്റര്‍, മലപ്പുറം)

വേദി - 5 ''എംപ്ലോയീസ് മീറ്റ്''
11.30മാ ീേ 11.40ുാ: മുഖവുര - പി.ടി.മുഹമ്മദ്, പ്രസീഡിയം- ഡോ.പി.എം.കുട്ടി, ഡോ. നാട്ടിക മുഹമ്മദലി, 11.50മാ ീേ 12.20ുാ: ക്ലാസ് 1) ഡോ. പി.നസീര്‍ (ഡയരക്ടര്‍ മൈനോരിറ്റി വെല്‍ഫയര്‍) സംവരണവും ന്യൂനപക്ഷ പ്രാതിനിധ്യവും. 12.20ുാ ീേ 12.50ുാ: ക്ലാസ് 2) മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (ഉദ്യോഗസ്ഥരും സാമൂഹ്യ പ്രതിബദ്ധതയും). വേദിയില്‍: ഡോ. യു.വി.കെ.മുഹമ്മദ്, പ്രൊ.ഓമാനൂര്‍ മുഹമ്മദ്, എ.എം.പരീദ് എറണാകുളം.

വേദി - 6 ''ഭാഷാ സംഗമങ്ങള്‍'' 
11.30മാ ീേ 12.00ുാ 1. അറബിക് - ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, 12.00ുാ ീേ 12.30ുാ: 2. കര്‍ണാടക - റശീദ് ദാരിമി എച്ച്.ഡി.കോട്ട, 12.30ുാ ീേ 01.00ുാ: 3. തമിഴ് - മുഹമ്മദ് ഹനീഫ് ബാഖവി കോയമ്പത്തൂര്‍, 01.00ുാ ീേ 01.30ുാ: 4. ഉറുദു - അബ്ദുറശീദ് പയ്യനാട്.

സമാപന മഹാസമ്മേളനം
(7.00ുാ): ഖിറാഅത്ത്, പ്രാര്‍ത്ഥന, അദ്ധ്യക്ഷന്‍: റഈസുല്‍ ഉലമാ: കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), സ്വാഗതം; കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), ഉദ്ഘാടനം: സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ (മുഖ്യരക്ഷാധികാരി, സ്വാഗതസംഘം), മുഖ്യാതിഥി: സയ്യിദ് അലിയ്യുല്‍ ഹാശിമി (മതകാര്യ ഉപദേഷ്ടാവ്, യു.എ.ഇ.പ്രസിഡണ്ട്), അവാര്‍ഡ് ദാനം: പത്മശ്രീ. എം.എ.യൂസുഫ് അലി, മുഖ്യപ്രഭാഷണം: സൈനുല്‍ ഉലമാ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ജനറല്‍സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), പ്രസംഗം:ശൈഖുനാ ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ഇ.അഹമ്മദ് (കേന്ദ്രവിദേശകാര്യ, മാനവ വിഭവശേഷി സഹമന്ത്രി), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായ-ഐടി-വഖഫ് മന്ത്രി, കേരള), പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, പ്രൊ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, നന്ദി: പി.പി.മുഹമ്മദ് ഫൈസി