06.00am 06.45am ഉദ്‌ബോധനം - സലാം ബാഖവി തൃശൂര്‍ (സൂറത്തുല്‍ കഹ്ഫ്, സ്വലാത്ത് - പഠനം),
ക്ലാസ് - 1 ''കാലികം''
09.00am - 09.10am: മുഖവുര - സി.എം.കുട്ടി സഖാഫി,
09.10am - 09.40മam പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (മുസ്‌ലിം ലോകവും ചലനവും)
ക്ലാസ് - 2 ''ന്യൂനപക്ഷം അവകാശങ്ങളും അധികാരങ്ങളും''
02.30pm - 02.40pm: മുഖവുര - അബൂബക്കര്‍ ഫൈസി മലയമ്മ,
02.40pm - 03.00pm: ഉദ്ഘാടനം - ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി,
03.00pm - 03.40pm: 1) എം.പി.അബ്ദുസ്സമദ് സമദാനി (ന്യൂനപക്ഷങ്ങള്‍, അധികാരങ്ങള്‍ അവകാശങ്ങള്‍),
03.40pm - 04.10pm: 2) അബ്ദുല്‍ഹഖീം ഫൈസി ആദൃശ്ശേരി (മസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍). വേദിയില്‍: പാണക്കാട് സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, അഡ്വ: സൈതാലിക്കുട്ടി ഹാജി, മൊയ്തീനബ്ബ മംഗലാപുരം, എം.എ. ചേളാരി, സി.ടി.അഹമ്മദലി, ഇബ്രാഹീം മാസ്റ്റര്‍ സുണ്ടിക്കൊപ്പ, ബശീര്‍ ഹാജി ഗോണികൊപല്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസ്സന്‍ ശരീഫ് കുരിക്കള്‍, അഹ്മദ് ഉഖൈല്‍ കൊല്ലം, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സി.പി.മുഹമ്മദ് എം.എല്‍.എ., വര്‍ക്കല കഹാര്‍ എം.എല്‍.എ.
ക്ലാസ് - 3 ''നവോത്ഥാനം''
04.30pm - 04.40pm: മുഖവുര - അഹ്മദ് തെര്‍ളായി,
04.40pm - 05.00pm: ഉദ്ഘാടനം - എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍,
05.00pm - 06.00pm: 1) സലീം ഫൈസി ഇര്‍ഫാനി (ഇസ്മത്തുല്‍ അമ്പിയാഅ്),
07.10pm - 08.10pm: 2) മുസ്തഫ അശ്‌റഫി കക്കുപടി (വ്യതിയാനയത്തിന്റെ വഴികള്‍),
08.10pm ീേ 09.30pm: 3) റഹ്മത്തുള്ള ഖാസിമി, മുത്തേടം (നവോത്ഥാനത്തിന്റെ അവകാശികള്‍), വേദിയില്‍: കുഞ്ഞമ്മു സേട്ട് അന്തമാന്‍, ഇപ്പ മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ.സി.അഹ്മദ് കുട്ടി മൗലവി, വി മോയിമോന്‍ ഹാജി, ഹാജി പി.കെ. മുഹമ്മദ്,