ഇസ്ലാമിക ശരീഅത്ത് ജീവിതത്തിനുള്ള സമഗ്രപദ്ധതിയാണ്. ചില രംഗത്ത് ചിലർക്ക് വൈകല്യം തോന്നുമെങ്കിലും വേറെ രംഗത്ത് അത് നികത്ത പ്പെട്ടിരിക്കുന്നതായി കാണാം. സ്ത്രീകളോട് വീട്ടിൽ അടങ്ങിയൊതുങ്ങി നിൽക്കാൻ ഖുർആൻ ആജ്ഞാപിച്ചപ്പോൾ ആ ശരീഅത്ത് തന്നെ സ്ത്രീകളുടെ പൂർണ സംരക്ഷണ ചുമതല പുരുഷൻമാരെ ഏൽപ്പിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്ത്രീകൾ പുറത്തു ജോലി ചെയ്യരുതെന്നണ് ഇത് നൽകുന്ന പാഠം.