Pages
ഹോം
സമസ്ത
ആദര്‍ശം
കുടുംബം
സത്യധാര
അഫ്കാര്‍
ലൈബ്രറി
സൈറ്റ്
വിലാസം
ഭവനങ്ങളിലെ മര്യാദകൾ
സ്വന്തം ഭവനം അതാത് കുടുംബത്തിന്റെ പർദ്ദയാണ്. അന്യരുടെ ദൃഷ്ടിയിൽ നിന്ന് അത് ആ കുടുംബത്തിന്റെ അഭ്യന്തര കാര്യങ്ങൾ, അന്യർ അറിയോണ്ടതില്ലാത്ത സ്വകാര്യങ്ങൾ, സ്ത്രീകളെയും മക്കളെയും എല്ലാം സുരക്ഷിതമായി മറക്കുന്ന പർദ്ദയാണ് ഭവനം.
ഭവനങ്ങളിലെ മര്യാദകൾ
ഹോം