സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ശില്‍പശാല ഒക്ടോബര്‍ 5 ന് മലപ്പുറത്ത്

കോഴിക്കോട് മസ്‌ക്കറ്റ് സുന്നി സെന്റര്‍ ഹയര്‍ എജ്യുക്കേഷന്‍ പദ്ധതിയുടെ ഭാഗമായി നടക്കുന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ശില്‍പ ശാല ഒക്‌ടോബര്‍ ന് മലപ്പുറം സുന്നി മഹലില്‍ നടക്കുംശില്‍പശാലയില്‍ സിവില്‍ സര്‍വീസ് പരിശീലന രംഘത്ത് പ്രമുഖ പരിശീലകര്‍ മുഹമ്മദലി ശിഹാബ്IAS, ഫൈസല്‍ മഞ്ചേരി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കുംഇതില്‍ നിന്നും തിരഞ്ഞടെക്കുന്ന സമര്‍ത്ഥരായ വിദ്യാത്ഥികള്‍ക്ക് IAS പരിശീലനത്തിനുള്ള സൗജന്യ സ്‌കോളര്‍ഷിപ്പ് നല്‍കും.രജിസ്‌ടേഷന്‍ www.mschep.com എന്ന വെബ്‌സൈറ്റിലൂടെ ഒക്‌ടോബര്‍ ഒന്നിനകം നടത്തുകകൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9400657351, 04832737790