SKSSF പി.പി ഉസ്താദ് അനുസ്മരണ സപ്ലിമെന്റ് പ്രകാശനം ചെയ്തു

മലപ്പുറം : കുറ്റാളൂര്‍ യൂണിറ്റ് SKSSF കമ്മറ്റി പുറത്തിറക്കിയ പി.പി ഉസ്താദ് അനുസ്മരണ സപ്ലിമെന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ബദ്‌രിയ്യ ശരീഅത്ത് കോളേജ് ജിദ്ദാ കമ്മറ്റി സെക്രട്ടറി കൊന്നോല ലത്തീഫിന് നല്‍കി പ്രകാശനം ചെയ്തുമന്‍സൂര്‍ കെ.സി,അഷ്‌കര്‍ പി.പിസഫീര്‍ പിസമീര്‍ കെ.കെ,റഷീദ് സിഹബീബുള്ള സിഅന്‍വര്‍ എസലീം കെഅനസ് പിജസീം എ.കെസൈനുല്‍ ആബിദ് കെ പ്രസംഗിച്ചു.