SKSSF ജില്ലാകൗണ്‍സിലര്‍മാര്‍ക്കായി ഓര്‍ഗാനെറ്റ് ക്യാമ്പുകള്‍ ആഗസ്റ്റ് 28, 31 തിയ്യതികളില്‍

കോഴിക്കോട് : SKSSF സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ച് കേന്ദ്രങ്ങളിലായി ജില്ലാ കൗണ്‍സിലര്‍മാര്‍ക്കായി പരിശീലന ക്യാമ്പുകള്‍ നടക്കുംസംഘടനയുടെ ട്രൈനിംഗ് വിഭാഗമായ ഓര്‍ഗാനെറ്റിന്റെ ഫാക്കല്‍റ്റികളാണ് ക്യാമ്പിന് നേതൃത്വം നല്‍കുകആഗസ്റ്റ് 31 ന് തിരുവനന്തപുരം മുതല്‍ എറണാംകുളം വരെയുള്ള ജില്ലകളിലുള്ള ജില്ലാ കൗണ്‍സിലര്‍മാര്‍ക്കായി ആലപ്പുഴ വളഞ്ഞവഴി വ്യാപാര ഭവനിലും പാലക്കാട്,തൃശൂര്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക് മേലെ പട്ടാമ്പി കാര്‍ത്തിക ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കുംഅഗസ്റ്റ് 28 ന് മലപ്പുറംനീലഗിരി ജില്ലകള്‍ക്കായി മഞ്ചേരി കാരക്കുന്ന് ജാമിഅ ഇസ്‌ലാമിയകോഴിക്കോട്വയനാട്കണ്ണൂര്‍ കൊടക് ജില്ലകള്‍ക്കായി നന്തി ദാറുസ്സലാം അറബിക് കോളേജ്കാസറഗോഡ്ദക്ഷിണ കന്നഡചിക്മാഗ്ലൂര്‍ ജില്ലകള്‍ക്കായി മംഗലാപുരം ബന്‍ഗേരാ സഭാഭവന്‍ എന്നിവിടങ്ങളില്‍ നടക്കും