ഒമാന്‍ ഒഴികെയുള്ള മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് (വെള്ളി) റമദാന്‍
ഒമാന്‍ ഒഴികെയുള്ള മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് റമദാന്‍ വ്രതമാരംഭിക്കും. ശഅ്ബാന്‍ 29 പൂര്‍ത്തിയായ ഇന്നലെ മാസം കണ്ടതിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നോമ്പ് ഉറപ്പിച്ചത്.