കോഴിക്കോട്: കേരളത്തില്‍ ശഅ്‌ബാന്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനനാല്‍ റജബ് 30 പൂര്‍ത്തീകരിച്ച് ജൂണ്‍ 22 വെള്ളി ശഅ്‌ബാന്‍ ഒന്നായിരിക്കുമെന്നും ഇതനനുസരിച്ച് ബറാഅത്ത്‌രാവ് (ശഅ്‌ബാന്‍ 15)ജൂലൈ 5 ന് വ്യാഴായ്ച്ച അസ്‌്‌തമിച്ച രാത്രി ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനനുദ്ദീന്‍ മുസ്‌്‌ല്യാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.
കേരളത്തില്‍ സുന്നത്ത് നോമ്പെടുക്കേണ്ട ദിവസം വെള്ളിയാഴ്‌ചയായിരിക്കും.