വെങ്ങപ്പള്ളി അക്കാദമി യോഗവും ഹിഫ്‌ള്‌ കോളേജ്‌ ശിലാസ്ഥാപനവും 20 തിങ്കളാഴ്‌ച

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി പ്രവര്‍ത്തക സമിതി യോഗം 20 ന്‌ തിങ്കളാഴ്‌ച 1 മണിക്ക്‌ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ സെക്രട്ടറി ഹാരിസ്‌ ബാഖവി അറിയിച്ചു. ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജ്‌ കെട്ടിടത്തിന്‌ പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.
ചടങ്ങില്‍ കെ ടി ഹംസ മുസ്‌ ലിയാര്‍ അദ്ധ്യക്ഷത വഹിക്കും