ഫർദ പല നിലക്കും ഗുണകരം

നമ്മുടെ രാജ്യം ഒരു സ്വതന്ത്ര മതേതര പരമാധികാര റിപ്പബ്ലിക്കാണ്‌. ഇവിടെ ഓരോ വ്യക്തിക്കും സ്വേച്ഛാനുസരണം ജീവിക്കാം. അത്‌ അപരന്റെ സ്വാതന്ത്രത്തെ ദോഷകരമായി ബാധിക്കരരു#​‍ിതെന്നേയയുള്ളൂ. സ്വന്തം കാശ്‌ കൊടുത്ത്‌ മൂക്കറ്റം കള്ള്‌ വാങ്ങിക്കുടിച്ച്‌ മുഴുവൻ സമയവും മത്തനായി കഴിയാം- അന്യർക്ക്‌ ശല്യമായാലേ പ്രശ്നമുള്ളൂ. അനേകം സമുദായങ്ങളും സംസ്കാരങ്ങളും ഉള്ള നാടാണിത്‌. ഓരോരുത്തർക്കും അവരവരുടെ സംസ്കാരം.ഇവിടെ ഉടുത്തും ഉടുക്കാതെയും നടക്കാം.