മുടിമറയ്ക്കാന് കേരളം ചുറ്റണോ?

കേശവിവാദം ചൂടുപിടിച്ചപ്പോള്‍ കാന്തപുരം വിഭാഗം ചില അവകാശവാദങ്ങളുമായി രംഗത്ത് വന്നു സനദ് മര്‍ക്കസിലുണ്ടെന്നും പോക്കറ്റിലുണ്ടെന്നും കുറ്റ്യാടിയിലുണ്ടെന്നും അടിരേഖ അബൂദാബി യിലാണെന്നുമായി.അവസാനം മുടി വ്യാജമാണെന്ന് സമൂഹത്തിന്‍ ബോധ്യപ്പെട്ടു. മുടി മുംബൈ യിലെ ജാലിയവാലയില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് കാന്തപുരത്തിനും സമ്മതിക്കേണ്ടിവന്നു. ബഹു.സമസ്ത ഇടപെട്ടത് കാരണമാണ്് ആത്മീയ കുറ്റവാളികള്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടത്... കാന്തപുരത്തിന്റെ കേരള (കഷ്ടകാല) യാത്രയെ കുറിച്ച് പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ ലേഖനം

വായിക്കുക....    മുടിമറയ്ക്കാന്‍ കേരളം ചുറ്റണോ?