മനുഷ്യന്റെ ശാരീരിക വളര്‍ച്ചക്ക് ഭക്ഷണമെന്ന പോലെ വംശപരമായ നിലനില്‍പിന് നിശ്ചയിക്കപ്പെട്ട അംഗീകൃത രീതിയാണ് വിവാഹം. അതിനുള്ള പ്രചോദകമെന്നോണം അവന് മുളച്ചുവരികയും കാലകക്രമേണ വികാസം പൂകുകയും ചെയ്യുന്ന ഒരു ആന്തരിക സ്വഭാവമാണ് വികാരം. ഭിന്ന സ്വഭാവ പ്രകൃതികളുള്‍ക്കൊള്ളുന്ന സത്രീപുരുഷ•ാര്‍ക്കിടയില്‍ അടുപ്പം കൈവരുന്നത് ഇതിന്റെ സാന്നിധ്യത്തിലാണ്.