ഇങ്ങനെയുമുണ്ടോ ഒരു സനദ് മുസ്ലിയാരെ ?

കാന്തപുരം സുന്നി ജാഗരണ സമ്മേളനത്തില്‍ പറയുന്നു ആദ്യത്തെ ഒരു കഷ്ണം മുടി കുതുബുദ്ധീനുല്‍ ഫിര്‍ദൗസി വഴിയാണ്് കിട്ടിയതെന്ന്..  കോട്ടക്കല്‍ സമ്മേളന ത്തില്‍ ആ മുടിയുടെ സനദ് വായിച്ചപ്പോള്‍ അതില്‍ കുതുബുദ്ധീനുല്‍ ഫിര്‍ദൗസി ആ സനദില്‍ ഇല്ല... ഇങ്ങനെയുമുണ്ടോ ഒരു സനദ്...  റസൂല്‍ (സ) യെ വെച്ച് കളിക്കണ്ട കാരന്തൂരികളെ...  ആഖിബത്ത് സൂക്ഷിച്ചോ