മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ശനിയാഴ്ച ദുല്‍ഖഅദ് 29ന് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (04832836700), നാഇബ് ഖാസി ഡോ. ബഹാഉദ്ദീന്‍ നദ്‌വി (04942464502), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149) എന്നിവര്‍ അറിയിച്ചു.