SKSSF കാസര്‍ഗോഡ് ജില്ലാ ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും 26 ന്

കാസറഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിയുടെ കീഴല്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ് അറബിക് കോളേജ് അനുബന്ധ സംഘടനയായ ത്വലബ വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ത്വലബ മീറ്റും തജ്‌രിബ പ്രഖ്യാപനവും 26 ന് മണിക്ക് കാസറഗോഡ് വിദ്യാനഗര്‍ SYS ഓഫീസില്‍ നടത്തപ്പെടുന്നു.സയ്യിദ് ഹാദി തങ്ങള്‍ ദുആ നിര്‍വ്വഹിക്കുംകാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുംത്വലബ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്ധ്യക്ഷത വഹിക്കുംത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റിയാസ് പാപ്ലശ്ശേരി തജ്‌രിബ പ്രഖ്യാപനം നടത്തുംയു ബശീര്‍ സാഹിബ് ഉളിയത്തടുക്ക സര്‍ട്ട് ഫിക്കറ്റ് വിതരണം ചെയ്യും.താജുദ്ദീന്‍ ദാരിമി പടന്നറശീദ് ബെളിഞ്ചംകെടി അബ്ദുല്ല ഫൈസിഅബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ കെ സി അബൂബക്കര്‍ ബാഖവിബശീര്‍ ഫൈസിനൗഫല്‍ ഹുദവി കൊടുവള്ളിഅഷ്‌റഫ് മിസ്ബാഹിമുസ്താഖ് ദാരിമിമോയിന്‍ ഹുദവി മലയമ്മഅബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമിഅബ്ദുല്‍ ഹമീദ് മദനിഎം.പി സഅദിസിദ്ദീഖ് നദ്‌വി ചേരൂര്‍ അബ്ദുസ്സലാം വാഫിഖാലിദ് ബാഖവിനസ്വിഹ് ദാരിമിസുബൈര്‍ ദാരിമിഅബ്ദുല്‍ ഖാദര്‍ ഫൈസിബശീര്‍ ഫൈസിഅബ്ദുസ്സലാം ഫൈസിഇബ്രാഹീം ഫൈസി ജെഡിയാര്‍ അബൂബക്കര്‍ സാലൂദ് നിസാമിസിദ്ദീഖ് മണിയൂര്‍ ഹരിസ് ഗാളിമുകം എന്നിവര്‍ സംബന്ധിക്കും.