SKJM ബാംഗ്ലൂര്‍ റൈഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബാംഗ്ലൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബാംഗ്ലൂര്‍ റൈഞ്ച് ജനറല്‍ ബോഡി യോഗവും റൈഞ്ച് സംഗമവും മോത്തിനഗര്‍ എം.എം.എ ആസ്ഥാനത്ത് വെച്ച് നടന്നു.ബാംഗ്ലൂര്‍ റൈഞ്ച് മുഫത്തിശ് റശീദ് ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്‍റ് ഖലീല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.ബിഖാദര്‍ ഹാജിസത്താര്‍ മൌലവിശരീഫ് ബാഖവി,നാസര്‍ ഹാജി സംസാരിച്ചുറൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്‍റായി ഖലീല്‍ ഫൈസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുമറ്റു ഭാരവാഹികള്‍ സ്വാലിഹ് ഫൈസി ഇര്‍ഫാനി (ജനറല്‍ സെക്രട്ടറി), മുത്വലിബ് ഫൈസിപി.എംമുഹമ്മദ് മൌലവി (വൈ.പ്രസി). അയ്യൂബ് ഹസനിഫാറൂഖ് മയ്യില്‍ (ജോ.സെക്രട്ടറി),ശംസുദ്ദീന്‍ കൂടാളി (ട്രഷറര്‍), സൈതലവി മുസ്‍ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍), റശീദ് മൌലവി (വൈ.ചെയര്‍മാന്‍).