മമ്പുറം ആണ്ട് നേര്‍ച്ച നവംബര്‍ 5 മുതല്‍

തിരൂരങ്ങാടി : മലബാറിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദലവി മൗലദ്ദവീല (.സിതങ്ങളവര്‍കളുടെ 175 ാമത് ആണ്ട് നേര്‍ച്ച നവംബര്‍മുതല്‍ 12 കൂടിയ തിയ്യതികളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തീരുമാനമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി യോഗം ഉദ്ഘാടനം ചെയ്തു.ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചുകെ.എം സൈദലവി ഹാജി കോട്ടക്കല്‍ യു.ശാഫി ഹാജി ചെമ്മാട്കെ.പി ശംസുദ്ദീന്‍ ഹാജിഇല്ലത്ത് മൊയ്തീന്‍ ഹാജിഅബ്ദുല്ല കുട്ടി ഹാജി താനാളൂര്‍ ,ബാവ ഹാജി ചിറമംഗലംറശീദ് ഹാജി ചെമ്മാട്എം.കെ ഇബ്രാഹീം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.