STEP സിവില്‍ സര്‍വീസ് ക്യാമ്പ്‌ 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍

കോഴിക്കോട് : SKSSF വിദ്യാഭ്യാസ വിഭാഗമായTREND ന്‍റെ കീഴില്‍ നടത്തപ്പെടുന്ന "STEP"സിവില്‍ സര്‍വീസ് ഓറിയന്‍റേഷന്‍ പ്രോജക്ടിന്റെ ഷാര്‍ജ സ്റ്റേറ്റ് SKSSF ന്‍റെ സഹകരണത്തോടെ ആരംഭിച്ച ഒന്നാം ബാച്ചിന്റെ അഞ്ചാമതുംഅബൂദാബി സ്റ്റേറ്റ്SKSSF ന്‍റെ സഹകരണത്തോടെ ആരംഭിച്ച രണ്ടാം ബാച്ചിന്റെ ആദ്യ ക്യാമ്പും സെപ്റ്റംബര്‍ 14, 15, 16 തിയ്യതികളിള്‍ പെരിന്തല്‍മണ്ണ എം..എ എന്ജിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും.കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നായി250 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുംക്യാമ്പ്‌ സെപ്റ്റംബര്‍ 14ന് 10 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഡോഅദീല ഐ..എസ്ഡോ.മുഹമ്മദ്‌ ഹനീഷ്ബഷീര്‍ ഫൈസി ദേശമംഗലംസി.ഹംസ സാഹിബ്‌എസ്.വി മുഹമ്മദലി എന്നിവര്‍ പങ്കെടുക്കുംസിവില്‍ സര്‍വീസ് ട്രൈനര്‍മാരായ ജിജോ മാത്യു,കെ.പി ആഷിഫ്‌സി.കെ അബൂബക്കര്‍ സിദ്ധീഖ്ജിതേഷ് കണ്ണൂര്‍ ജാഫര്‍ താനൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സെടുക്കുംമെന്റെഴ്സിനും ഒഫീഷ്യല്‍സിനും ഉള്ള ട്രെയിനിംഗ് സെപ്റ്റംബര്‍ 13ന്മണി മുതല്‍ നടക്കുംസാലിം ഫൈസി കൊളത്തൂര്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കുംകൃത്യ സമയത്ത് എത്തിച്ചേരണമെന്നു കോഡിനേറ്റര്‍ റഷീദ് കോടിയൂറ അറിയിച്ചു.