സയ്യിദുല്ലാഹ് നന്‍ഗാമിന്റെ നേതൃത്വത്തിലുള്ള വടക്കെ ഇന്ത്യന്‍ പ്രതിനിധിസംഘം ചേളാരി സമസ്ത ഓഫീസ് സന്ദര്‍ശിച്ചു

മേഖാലയ മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സയ്യിദുല്ലാഹ് നന്‍ഗാമിന്റെ നേതൃത്വത്തിലുള്ള വടക്കെ ഇന്ത്യന്‍ പ്രതിനിധിസംഘം ചേളാരി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍. മുംതാസുദ്ദീന്‍ അഹ്മദ്, അബ്ദുല്‍ ഹകം, മുഹമ്മദ് മുഖദ്ദസ്, തവാദുല്‍ഹഖ്, മുഹമ്മദ് ദലീലുദ്ദീന്‍ എന്നിവര്‍ സമസ്ത മാനേജര്‍ പിണങ്ങോട് അബൂബക്കറുമായി ചര്‍ച്ച നടത്തുന്നു.