കോഴിക്കോട്: വെള്ളിയാഴ്ച അസ്തമിച്ച രാത്രി റംസാന്‍ മാസപ്പിറവി കാണുന്നവര്‍ വിവരം അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ (ഫോണ്‍: 0483-2836700), സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483-2710146),കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (9447172149) എന്നിവര്‍ അറിയിച്ചു. മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കോഴിക്കോട് ഇസ്ലാമിക് സെന്‍റെറില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കും ബന്ടപ്പെടെണ്ട നമ്പര്‍:0495-2700177