കാസര്‍കോട്: കേരളത്തിന്റെ ഹജ്ജ് ക്വാട്ട അപേക്ഷകള്‍ക്ക് ആനുപാതകമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി, ഹബീബ് ദാരിമി, മൊയ്തീന്, സയ്യിദ് ഹുസൈന് തങ്ങള്‍, എന്‍.ഐ.ഹമീദ് ഫൈസി, ഫാറൂഖ്, മുനീര്‍ ഫൈസി, റസ്സാഖ് അര്‍ശദി, ആലിക്കുഞ്ഞി ദാരിമി, കെ.എച്ച്.അശ്റഫ് ഫൈസി, ശരീഫ് നിസാമി, സിദ്ദീഖ് അസ്ഹരി, സകരിയ്യ ദാരിമി, സമീര്‍ എന്നിവര്‍ സംസാരിച്ചു