മുസ്ലിം കേരളത്തിന്റെ ആധികാരിക പരമോന്നത പണ്ടിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് എതിരില്‍ പ്രത്യക്ഷപ്പെട്ട് ഛിദ്രത വിതച്ച വിമത നേതാവ് താനകപ്പെട്ട അഗാധ ഗര്ത്തതില്നിന്ന് രക്ഷപെടാന്‍ കാണിക്കുന്ന വ്യഗ്രത രസാവഹം തന്നെ..
പ്രൊഫ:ആലിക്കുട്ടി മുസ്ലിയാരുടെ ലേഖനം വായിക്കുക ഒരു ആദര്‍ശ നപുംസകന്റെ വിഫല മൂല്യങ്ങള്‍