അലങ്കാരം

ആദ്യമായി ഗൃഹനായികയെ തെരെഞ്ഞെടുക്കുന്നത്‌ തന്നെ ശ്രദ്ധിച്ചു വേണം. വിശുദ്ധ ഖുരാന്‍ പറയുന്നു: വൈവാഹിക ധര്‍മം പുലര്‍ത്തുന്ന നല്ല ആളുകള്‍ തമ്മില്‍ വിവാഹ ബന്ധം പുലര്‍ത്തട്ടെ. നല്ല ദാസന്‍മാരും ദാസിമാരും തമ്മിലാണ്‌ ഇണ ചേരേണ്ടത്‌. സാമ്പത്തിക കഴിവു കുറവ്‌ ഈ രംഗത്ത്‌ പ്രതിബന്ധമല്ല. അല്ലാഹു കഴിവു കുറഞ്ഞവര്‍ക്ക്‌ അവന്റെ ഔദാര്യം കൊണ്ട്‌ അനുഗ്രഹിക്കാന്‍ മതിയായവനാണ്‌. അവന്‍ വിശാലമനസ്കനും സര്‍വ്വജ്ഞനുമത്രെ. (നൂര്‍; 32)