വിഘടിതരുടെ മറ്റൊരു കുപ്രചരണം കൂടി പൊളിയുന്നു..

മക്ക: ബഹു.അബ്ബാസ് മാലികിയുടെ വസതിയില് നടന്ന ബുര്-മൌലിദ് മജ്ലിസില് പങ്കെടുക്കാന്  എത്തിയ  ആദരണീയരായ സമസ്ത നേതാക്കളെ അബ്ബാസ്മാലിക്കി  തന്റെ വസതിയില് നിന്നും  ഇറക്കി വിട്ടുവെന്ന വിഘടിത പ്രചരണം പച്ച കള്ളമാണെന്നും അത് തെളിയിക്കാന് അവര് തയ്യാറാകണമെന്നും കേരള ഇസ്ലാമിക്ക്ലാസ്സ്‌  റൂം  അട്മിന്സ് ബന്ധപ്പെട്ടവരെ വെല്ലു വിളിച്ചു. .

കഴിഞ്ഞ ദിവസമാണ്ബൈലക്സില്പ്രവര്ത്തിക്കുന്ന വിഘടിത ക്ലാസ്സ്‌ റൂമില്‍  ജലീല്‍ മടവൂര്‍,  മുഹമ്മദലി സഖാഫി എന്നിവരടങ്ങുന്ന ഉത്തരവാദിത്വപെട്ട വിഘടിത നേതാക്കള്‍ ഇപ്രകാരം അവരുടെ റൂമില്‍  പ്രസ്താവിച്ചത്..  കാന്തപുരത്തിന്റെ മഹത്വം പറഞ്ഞു, ബഹുമാന്യരായ ശൈഖുനാ  ആലി കുട്ടി  മുസ്ലിയാരെയും  കോട്ടുമല ബാപ്പു മുസ്ലിയാരെയും അബ്ബാസ്‌ മാലികി സ്വവസതിയില്നിന്നും ഇറക്കി  വിട്ടുവെന്നും  അതിനു തങ്ങളുടെ പക്കല്തെളിവുകളുണ്ടെന്നും മക്ക മര്കസ് കമ്മിറ്റി സെക്രട്ടറി കൊടുവള്ളി നാസര്ഹാജി, ഇസ്സുധീന്‍ സഖാഫി  തുടങ്ങിയവരും അവരുടെ ഗ്രൂപ്പ്ഹാജിമാരും ഇതിനു സാക്ഷികളാനെന്നും അവകാശപ്പെട്ടായിരുന്നു ഇവരുടെ നുണ പ്രചരണംഎന്നാല്‍  കള്ള പ്രചരണം കയ്യോടെ റെക്കോര്ഡ്ചെയ്തും നേരത്തെ അബ്ബാസ്മലികിയുടെ സദസ്സില്പങ്കെടുത്ത സുന്നി പ്രവര്ത്തകരില്‍ നിന്നും ശേഖരിച്ച ഫോട്ടോകളും വിവരണങ്ങളും നിരത്തി  ഇതിന്നെതിരെ കേരള ഇസ്ലാമിക്‌ റൂം പ്രവര്ത്തകര്‍  ആഞ്ഞടിക്കുക യായിരുന്നു. പ്രതി ദിനം ഇന്ത്യന്സമയം രാത്രി 11. മുതല്‍     മര്കസിലെ വ്യാജ മുടിയെ കുറിച്ചും മറ്റു വിഷയങ്ങളിലും തുടരുന്ന 'വാദം പ്രതിവാദം' ലൈവ് പരിപാടിക്കിടെയാണ് കുപ്രചരണത്തിലെ യാഥാര്ത്യം തുറന്നു  കാണിച്ചു ക്ലാസ്സ്‌  റൂം  പ്രവര്ത്തകര്‍ ബന്ധപ്പെട്ടവരെ വെല്ലു വിളിച്ചത്
വ്യാജ കേശ വിഷയത്തില്‍  യാഥാര്ത്യം മനസ്സിലാക്കി വിഘടിത വിഭാഗം വിട്ട arckp എന്ന അബ്ദു റഹ്മാന്സാഹിബ്, നൌഷാദ് സാഹിബ്താഴെക്കോട്, , ഉസ്മാന്എടത്തില്‍, അബ്ദുസ്സമദ് ബിന്‍ അലി ഉസ്താദ്തുടങ്ങിയവരുടെ നേത്രത്വത്തിലാണ് ലൈവ് ചര്ച്ചകള്‍ പുരോഗമിച്ചത്. 'വാദം പ്രതിവാദംലൈവ് ചര്ച്ചകള്‍ തുടരുമെന്നും ആരോപണം തെളിയിക്കാന്ബന്ധപ്പെട്ടവര്തയ്യാറാകണമെന്നും ക്ലാസ്സ്റൂം അട്മിന്സ് അറിയിച്ചു.   
സമസ്ത നേതാക്കളായ ശൈഖുനാ ആലി കുട്ടി മുസ്ലിയാരും ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരും അബ്ബാസ്‌ മാലികിയോടൊപ്പം  അദ്ദേഹത്തിന്‍റെ വസതിയിലെ ബുര്‍ദ-മൌലിദ് മജ് ലിസില്‍