കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ച മദ്രസ നവീകരണ ഗ്രാന്റി ന്‍റെ അവസാന തീയ്യതി നവംബര്‍ 21ന് അവസാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം മദ്രസകളും നമ്മുടെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍ കീഴിലാണുള്ളതെന്ന് നിങ്ങള്‍ക്കറിയാമല്ലോ.. അതു കൊ് തന്നെ ഈ പദ്ധതി പ്രയോജനപെടുത്താന്‍ മുന്നിട്ടിറങ്ങേത് ഒരോ പ്രദേശത്തേയും എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകരാനെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
.