കാന്തപുരത്തിന്റെ ലീഗ് പ്രേമം കാപട്യം



കാന്തപുരത്തിന്റെ അടവുനയം അയാളെ കൂടുതല്‍ പരിഹാസ്യനാക്കുന്നു. ലീഗിന് ഇരുപത് സീറ്റ് കിട്ടിയത് അയാളുടെയും അരിവാള്‍ സുന്നികളുടെയും വോട്ട് കിട്ടിയത് കൊണ്ടാണത്രേ. അല്ലെങ്കില്‍ ലീഗിന് മൂന്നു സീറ്റ് മാത്രം ലഭിക്കുംയിരുന്നുവത്രേ. വലിയ ബുദ്ധിമാന്‍.. വിവരമില്ല എന്നാ അറിവ് പോലും സ്വയം അദേഹത്തിന് ഇല്ലാത്തത്‌ അരിവാള്‍ സുന്നികളുടെ ഭാഗ്യം. ഇന്നലെ പറഞ്ഹത് ഇന്നത്തേക്ക് മറക്കുന്ന അരിവാള്‍ രോഗം കാന്തപുരം വിഭാഗത്തിന് മൊത്തം ഉണ്ട്. വ്യജമുടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ദ്രമാണ് അയാളുടെ ലീഗ് പ്രേമം. അത് മനസ്സിലാക്കാന്‍ ലീഗ് നേതാക്കള്‍ക്ക് സാധിച്ചാല്‍ പിന്നീട് രഷപ്പെടില്ല. കാന്തപുരത്തിന്റെ കള്ളവും കുതന്ത്രവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അയാളുടെ കെണിയില്‍ വീണവരരും പിന്നെ രക്ഷപ്പെട്ടിട്ടില്ല. അയാള്‍ക്ക് മുടിപ്പള്ളി പണിയാന്‍ ലീഗിന്റെ സഹായം വേണം. കേശ വിവാദത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ലീഗിന്റെ കോണി വേണം. അതിലപ്പുറം ഈ നാടകത്തില്‍ ഒന്നുമില്ല.
 കാര്യം സാധിച്ചാല്‍ ടിയാന്‍ ലീഗിനെ തള്ളിപ്പറയും. പിണറായി സഘവിനെ മര്‍കസില്‍ കൊണ്ടുപോയി ബിരിയാണി കൊടുക്കും.
നിങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും അരിവാള്‍ സുന്നികള്‍ ലീഗിന് വോട്ടു ചെയ്യുമോ. ലീഗിനെ അരച്ച് കൊടുത്താല്‍ അവര്‍ മോന്തിക്കുടിക്കും. തിരഞ്ഹെടുപ്പ് കഴിഞ്ഞു ആരു മാസം കഴിഞ്ഞു. ഇപ്പോഴാണ്‌ കാന്തപുരം മുസ്ലയാര്‍ക്ക് വെളിപാട് ഉണ്ടായതു,
അയാള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളം യു ഡി എഫ് ഭരിക്കില്ലയിരുന്നു.

കൊള്ളാം... ഒരു നുണ സ്ഥാപിക്കാന്‍ കാന്തപുരം എത്ര നുണ പറഞ്ഞു. എത്ര പ്രാവശ്യം മലക്കം മറിഞ്ഞു. പലതും പറഞ്ഞു സ്വയം ഇളിഭ്യനായി. പൊതു സമൂഹത്തില്‍ കളഞ്കിതനായി. മാധ്യമങ്ങളും സാധാരണക്കാരും അയാളുടെ കാപട്യത്തെ തിരിച്ചറിഞ്ഞു. പക്ഷെ.. എന്തുകൊണ്ട് ഈ കുഞ്ഞാടുകള്‍ ഇപ്പോഴും അയാളുടെ തലയില്‍ കെട്ടിന്റെ വാലില്‍ കടിച്ചു തൂങ്ങുന്നു. വ്യാജ മുടിയുടെ പേരില്‍ പിരിച്ചെടുത്ത കോടിയുടെ ബിസിനെസ്സില്‍ അയാള്‍ക്കും അയാളുടെ മകനും മരുമകനും മാത്രമേ ഷെയര്‍ ഉള്ളൂ.

ജനങ്ങളെ വഞ്ചിച്ചു പിരിച്ചെടുത്ത കോടികള്‍ നാളെ പരലോകത് ശത കൊടികളായി സാക്ഷി പരയുമെന്നോര്‍ക്കുക