സമസ്ത ശക്തമായ പ്രചാരണവുമായി രംഗത്ത് ഇറങ്ങിയപ്പോള്‍ വ്യാജ മുടി കൂടാരം മൌന വ്രതം തുടങ്ങി.ഇനി മറുപടി പറഞ്ഹിട്ടു കാര്യമില്ലെന്ന് അരിവാള്‍ സുന്നികള്‍ തീരുമാനിച്ചു കഴിഞ്ഞു, കാരണം കുട്ടി നേതാക്കള്‍ ഓരോ പച്ചനുനയും പറഞ്ഞു പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്പോള്‍ നേതാവ് കാന്തപുരം പിന്നെയും വാക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അകെ നാലു പേരാണ് വ്യാജ മുടി സ്ഥാപിക്കാന്‍ ശൈക്കുനക്ക് കൂടെ ഉണ്ടായിരുന്നത്. നുണ പറയുന്നതിനും ഒരു അതിരില്ലേ.. അവര്‍ ഇനിയൊന്നും പറയാനില്ലെന്ന തീരുമാനത്തിലാണ്. ഓരോ സമയത്തും ഓരോ നുണ പറയുകയും വെട്ടിലവുകയും ചെയ്യുന്ന നേതാവിനെ ന്യായീകരിക്കാന്‍ അവര്‍ക്ക് സാധിക്കില്ലത്രേ. വിവാദ മുടി എവിടെനിന്ന് ലഭിച്ചു എന്നാ ചാനലുകാരുടെ ചോദ്യത്തിന് കാന്തപുരത്തിന്റെ പുതിയ മറുപടി മദീനയില്‍ നിന്നാണെന്ന്. ഖസ്രജിയും ജലിയവലയും ഒന്നുമല്ല തന്നത്. എല്ലാം മദീനത് നിന്നാണ് കിട്ടിയത്.
മുടി ഖസ്രാജി കുടുംബത്തിനു പാരമ്പര്യമായി കിട്ടിയതാനെന്ന വടം തിരുത്തി. ഖസ്രജിക്ക് മുടി കിട്ടിയിട്ട് വര്‍ഷങ്ങളെ ആയിട്ടുള്ളൂ. നേരത്തെ പറഞ്ഞതിനെല്ലാം വിരുധമാനിത്. ഇത് ഇനി എങ്ങിനെ വിശദീകരിക്കും. പെരോടിന്റെ എല്ലാ തന്ദ്രവും പാളി. ഒരു നുണ സ്ഥാപിക്കാന്‍ നൂറു നുണ പറഞ്ഞു.
രസൂലിന്റെ പേരില്‍ ഇല്ലാ കഥകള്‍ ഉണ്ടാക്കി. സമൂഹത്തില്‍ അകെ നാണക്കേടായി. മൌലാന കണ്ണിയത് ഉസ്താദിന്റെ പ്രാര്‍ത്ഥന ഓരോ നിമിഷവും ഫലിക്കുന്നു. കാന്തപുരത്തിന്റെ മുഖം കെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്ന് രക്ഷ നേടാനാണ് ലീഗിനെ കൂട്ട് പിടിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ച് സമസ്തയുടെ നേതാക്കളെ വശീകരിക്കാന്‍ ശ്രമം തുടങ്ങി. നടക്കില്ല മക്കളെ... കാന്തപുരത്തിന്റെ അടവ് നയം സമുദായം എത്രയോ കണ്ടതാണ്. പാഠം പഠിച്ചതാണ്. അവസരവദിയും സമുദായ വന്ജകനുമായ കന്തപുരതോട് സമുദായം പൊറുക്കില്ല. നിങ്ങള്ക്ക് പരാജയമേ എല്ലായിടത്തും ഉണ്ടാവുകയുള്ളൂ...