ഖുര്ആന് പാരായണ മെഗാ മത്സരം : സ്വര്ണ്ണ പതക്കം അബ്ദുസ്സമദ് മേലാറ്റൂരിന്
എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മെഗാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുസ്സമദ് മേലാറ്റൂരിന്‍ ശംസുല്‍ ഉലമാ സ്മാരക സ്വര്‍ണ്ണ പതക്കം സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കുന്നു