സൈറ്റ്

സമസ്ത കേരള ജംഇയ്യത്തുല് ഉലമ
http://www.samastha.net/


സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില്
http://www.skjmcc.com/


സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്ഡ്ര
www.samastharesult.org/


എസ്.കെ.എസ്.എസ്.എഫ്. ന്യൂസ്
http://www.skssfnews.com/


എസ്.കെ.എസ്.എസ്.എഫ് ട്രെന്ഡ് സൈറ്റ്
http://www.skssftrend.org/


എസ്.കെഎസ്.എസ്.എഫ്ദുബൈ
http://www.dubaiskssf.com/


എസ്.കെ.എസ്.എസ്.എഫ്. യാഹൂ ഗ്രൂപ്പ്
http://skssf.tk


എസ്.കെ.എസ്.എസ്.എഫ്. നെറ്റ്
http://www.skssf.net/

കേരള ഇസ്ലാമിക് ക്ലാസ് റൂം
http://www.keralaislamicroom.com/

മൈ ഓണ് ഇസ്ലാം
http://www.myownislam.com/

ഇസ്ലാം ഓണ് സൈറ്റ്
http://www.islamonsite.com/

സമസ്ത ബഹ്റൈന്
http://www.samasthabahrain.com/

കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്സില്
http://www.sunnicouncil.org/


ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് താനൂര്‍
http://www.islahululoom.com/


ദാറുല് ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി
www.darulhuda.com/

ബാഫഖി യത്തീംഖാന
http://www.bafakhy.com/


വളാഞ്ചേരി മര്കസ്
http://www.wafycic.com/


മാലിക് ദീനാര് അക്കാഡമി
http://www.malikdeenaracademy.com/


റിയാളു സ്വാലിഹീന് കൊടുവള്ളി
http://www.riyalussaliheen.org/


ഫളഫരി അറബി കോളേജ്
http://www.fazfari.org/

കാന്പസ് കാള്‍
http://www.skssfcampazone.com/

ഇസ്‍ലാഹുല്‍ ഉലൂം അറബിക് കോളേജ്, താനൂര്‍


മാനു മുസ്‍ലിയാര്‍ ഇസ്‍ലാമിക് കോംപ്ലക്സ്
http://www.mmicvkm.com/


സത്യധാര
http://www.sathyadhara.com/

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം


മുമ്പേ നടന്നു പോയ സച്ചരിതരായ പണ്ഡിത മഹാന്മാര്‍ കാണിച്ചു തന്ന വഴിയിലൂടെ ആധുനിക ടെക്നോളജിയുടെ അതിപ്രസരത്തിലും വഴിതെറ്റാതെ അത് ദീനിസേവന രംഗത്ത് ഉപയോഗപെടുത്തി അഹല് സുന്നത്ത് വല്‍ ജമാ'അത്തിന്‍റെ ആശയ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന് യഥാര്‍ത്ഥ സുന്നി പന്ഥാവ് വ്യക്തമാക്കി കൊണ്ട് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മുന്നോട്ട്.

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും നിരവധി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍..... ഫത്ഹുല്‍ മുഈന്‍ ദര്സ്, റിയാളുസ്വാലിഹീന്‍ ദര്സ്, കര്‍മ്മ ശാസ്ത്ര വേദി, അറബിക് ഭാഷ പഠന ക്ലാസ്സ്‌, ഇംഗ്ലീഷ് പഠന ക്ലാസ്സ്‌, ഇസ്ലാമിക സമ്പത്ത് വ്യവസ്ഥ വിശദമായ പഠനം ,ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ്‌....  ദാറുല്‍ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗഹനമായ വിഷയങ്ങളെ കറിച്ചുള്ള പഠന വേദികള്‍,  ഉസ്താദ്‌മാരോട് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങള്‍, തുടങ്ങി വിത്യസ്ത പരിപാടികളാല്‍ സമ്പന്നമാണ് ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം.

സംഘടനാ പ്രവര്‍ത്തന, പ്രബോധന രംഗത്ത് അനന്ത സാദ്ധ്യതകള്‍ ഉള്ള ഈ മേഖലയെ വേണ്ടുംവിധം ഉപയോഗപെടുത്തുവാന്‍ ഓരോ പ്രവര്‍ത്തകനും മുന്നോട്ടു വരണം. ഈ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം ആധുനിക യുഗത്തില്‍ ഇന്‍റെര്‍ നെറ്റ് സൗകര്യം ഉള്ള ആര്‍ക്കും എവിടെ നിന്നും ഉപയോഗപെടുത്താവു ന്നതാണ്. സംഘടന പ്രവര്‍ത്തകര്‍ ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തു ഈ സംരംഭം മുന്നോട്ട് നയിക്കുന്നതില്‍ പങ്കാളികളാവണം. ആദ്യം താഴെ കാണുന്ന ലിങ്കില്‍ നിന്നും ബൈലെക്‌സ്‌ മെസഞ്ചര്‍ ഡൗണ്‍ലോഡ്‌ ചെയ്യുക. ഇന്‍സ്‌റ്റാള്‍ ചെയ്‌ത ശേഷം വരുന്ന വിന്‍ഡോയില്‍ ഒരു യൂസര്‍ നൈമും പാസ്‌ വേര്‍ഡും നല്‍കുക. പിന്നെ ബാക്കിയുള്ള കോളങ്ങള്‍ പൂരിപ്പിച്ച്‌ വിജയകരമായി മെസഞ്ചറിന്റെ ഐക്കണില്‍ നിന്നും ഇന്ത്യയിലെ കേരള ഇസ്‌്‌ലാമിക്‌ ക്ലാസ്സ്‌ റൂം സെലക്ട്‌ ചെയ്‌ത്‌ റൂമില്‍ അനായാസം പ്രവേശിക്കാം.

http://messenger.beyluxe.com/Download.html