കാന്തപുരത്തിന്റെ കളവ് തുറന്ന് കാണിച്ച് കൊണ്ട് ഇന്നത്തെ (07.08.12)സിറാജ് നോട്ടീസ് പുറത്തിറങ്ങി... സമസ്തയുടെ നേതാക്കള്‍ വ്യാജ മുടി എല്ലാ നിലക്കും വ്യാജനാണെന്ന് ബോധ്യപ്പെട്ട തിന്റെ അടിസ്ഥാനത്തില്‍ അത് പോലീസില്‍ ഏല്‍പ്പിച്ചത് വ്യാജമാണെന്ന് അംഗീകരിച്ച് ഒപ്പിടുകയും ചെയ്തു. ഇത് വ്യാജന്മാരുടെ വിജയമായി കൊട്ടിഘോഷി ക്കാന്‍ വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്് കാന്തപുരത്തിന്റെ കളവ് ഒരിക്കലൂടെ വ്യക്തമാകി കൊണ്ട് സിറാജ് അച്ചി നിരത്തിയത്..
കളിയാട്ടുമുക്കില്‍ വെച്ച് കാന്തപുരം പറഞ്ഞത് ദാറുല്‍ ഹുദയുടെ പേര് പറഞ്ഞാണ്് ഹമീദ് ഫൈസിയും കൂട്ടരും മുടി വാങ്ങിയത് എന്നാണ്് .സിറാജ് പറയുന്നത് ഇസ്ലാമിക് സെന്ററിലേക്ക് ബറക്കത്ത് എടുക്കാന്‍ എന്ന് പറഞ്ഞിട്ടാണ്് എന്നാണ്്.. നിരന്തരം കളവ് തട്ടി വിടുന്ന കാന്തപുര ത്തിനുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്്... സിറാജ് നോട്ടീസിലൂടെ ലോകം അറിഞ്ഞത്
സിറാജിന്റെ തിരുത്തു വായിക്കുക
ഇന്നത്തെ (07.08.12) സിറാജ് നോട്ടീസ്