''സമസ്ത 85-ാം വാര്ഷിക സമ്മേളനം'' ഇന്നത്തെ ( 26 - ഞായര്) പരിപാടികള്‍

06.00am 06.30am: ഉദ്‌ബോധനം - ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി. 

സെഷന്‍ - 1 ''മുഅല്ലിം സംഗമം''.
 07.30am 07.40am: മുഖവുര - പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഉദ്ഘാടനം - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (ജനറല്‍ സെക്രട്ടറി, എസ്.കെ.ജെ.എം.സി.സി), 1) ഓണംപിള്ളി മുഹമ്മദ് ഫൈസി (മനോഹരകല, മുഅല്ലിംകളുടെ ബാധ്യത),

08.40am 09.20am: 2) കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ (മുഅല്ലിം, മാനേജ്‌മെന്റ്കൂട്ടായ്മ), വേദിയില്‍: കെ.കെ. മുഹമ്മദ് സാഹിബ്, യു.ശാഫി ഹാജി, എസ്.കെ.ഹംസ ഹാജി, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍, ചക്ക്മക്കി അബ്ബാസ് ഹാജി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എഛ്. കോട്ടപ്പുഴ, കല്ലടുക്ക ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി കല്ലട്ക്ക, മൊയ്തുട്ടി സാഹിബ്(റിട്ട. ഡി.ഐ.ജി), പൊട്ടച്ചിറ ബിരാന്‍ ഹാജി, കെ.പി.കുഞ്ഞിമൂസ, എ.സി.അബ്ദുല്ല ഹാജി തിരുവള്ളൂര്‍, ബീമാപള്ളി റശീദ്, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബമ്പ്രാണ, ഉസ്മാന്‍ ഫൈസി, പി.എം.ഇബ്രാഹീം ദാരിമി കടബ, അബ്ദുല്‍കരീം മുസ്‌ലിയാര്‍ തൊടുപുഴ, ഗഫൂര്‍ അന്‍വരി, മുജീബ് ഫൈസി.

സെഷന്‍-2 ''ദഅ്‌വ നവലോക സാധ്യതകള്‍''
09.30am 09.40am: മുഖവുര - മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്,
09.40am 10.00am: ഉദ്ഘാടനം - മൂസക്കുട്ടി ഹസ്രത്ത് (ദാറുസ്സലാം അറബിക് കോളേജ്, നന്തി),
10.00am 10.50am: ക്ലാസ്: 1) മുസ്തഫ ഹുദവി ആക്കോട് (ദഅ്‌വയുടെ ഇസ്‌ലാമിക രീതി ശാസ്ത്രം), 10.50am 11.30am: 2) സലാം ഫൈസി ഒളവട്ടൂര്‍ (ഇസ്‌ലാമിക് ദഅ്‌വ, ഐ.ടി.സാധ്യത),
11.30am 12.10am: 3) സാലിം ഫൈസി കൊളത്തൂര്‍ (ഇസലാമിക് ദഅ്‌വ - മാനവസമൂഹത്തില്‍). വേദിയില്‍: സുലൈമാന്‍ ദാരിമി ഏലങ്കുളം, കെ.സി.മുഹമ്മദ് ഫൈസി കൊടുവള്ളി, ഇബ്രാഹീം ഫൈസി പേരാല്‍, അബ്ദുല്ല ഫൈസി സിദ്ധാപുരം, എസ്.മുഹമ്മദ് ദാരിമി വയനാട്, പി.കെ.കെ.ബാവ, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.എം.നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, എ.ടി.എം.കുട്ടി മൗലവി ഉള്ളണം,

വേദി- 1 (ഓഡിറ്റോറിയം) - ''പ്രവാസി''
07.30am 07.40am: മുഖവുര - ഹംസഹാജി മൂന്നിയൂര്‍,
07.40am 08.00am: ഉദ്ഘാടനം - ചെര്‍ക്കുളം അബ്ദുല്ല,
08.00am 08.40am: 1) മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജി മസ്‌കത്ത്
(ഗള്‍ഫിലെ കേരളീയ ഇസ്‌ലാമിക ചലനങ്ങള്‍),
08.40am 09.30am: 2) ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ (പ്രവാസികള്‍ ചില വിചാരപ്പെടലുകള്‍). വേദിയില്‍: അബ്ദുല്ല മുസ്‌ലിയാര്‍ പുറങ്ങ്, സി.പി.സൈതലവി, അബ്ദുല്‍വാഹിദ്, സുബൈര്‍ ഫൈസി, അബൂബക്കര്‍ അല്‍ഖാസിമി ഖത്തര്‍, സൈതലവി ഹാജി, ജോഹാര്‍ ബാറു മലേഷ്യ, എ.കെ.കമാല്‍ ഹാജി, അഡ്വ: സുബൈര്‍ തിരുവനന്തപുരം, മൂസ ഫൈസി ആലപ്പുഴ, കബീര്‍ ദാരിമി തിരുവനന്തപുരം, സൈനുല്‍ആബിദീന്‍ മളാഹിരി മാര്‍ത്താണ്ഡം, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ഒ.എം.ശരീഫ് ദാരിമി കോട്ടയം.

വേദി- 2 (ഓഡിറ്റോറിയം) - ''കുരുന്നുകൂട്ടം''
09.30am 09.40am: മുഖവുര - ശംസാദ് സലീം,
09.40am 10.00am: ഉദ്ഘാടനം - സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍,
10.00am 10.30am: 1) എസ്.വി.മുഹമ്മദലി (വിദ്യാഭ്യാസത്തിന് മതിലുകളോ),
10.30am 11.00am: 2) ശാഹുല്‍ ഹമീദ് മാസ്റ്റര്‍ (പഠനം പഠനമാവണം),
11.am 11.30am: 3) അഹമദ് വാഫി കക്കാട് (വിദ്യാഭ്യാസം - നമ്മുടെ അവകാശം),
11.30am 12.00am: 4) അലി കെ.വയനാട് (കുട്ടികളുടെ ഒരുദിനം).

വേദി - 3 ''ദേശീയ വിദ്യാര്‍ത്ഥിസംഗമം''
09.30am 09.40am: മുഖവുര - റഹീം ചുഴലി,
09.40am 10.00am: ഉദ്ഘാടനം - സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍,
10.00am 10.30am: ക്ലാസ് :1) പ്രൊ. നവാസ് നിസാര്‍,
10.30am 11.00am: 2) ഡോ. സുബൈര്‍ ഹുദവി, ചേകന്നൂര്‍. വേദിയില്‍: ഡോ. അമീര്‍ അലി ബാംഗ്ലൂര്‍, മുസ്തഫ സാഹിബ് ചെന്നൈ, ശഫീഖ് റഹ്മാനി അലീഗഡ്, ജാബിര്‍ ഹുദവി ജെ.എന്‍.യു, അബ്ദുല്‍ജലീല്‍ ഇഫ്‌ലു ഹൈദര്‍ അമ്മദ്, കുഞ്ഞിമോന്‍ ഹാജി ചെന്നൈ.

വേദി- 4 ''സിവില്‍സര്‍വ്വീസ്''
09.00am 09.10am: മുഖവുര - മോയിന്‍കുട്ടി മാസ്റ്റര്‍,
09.10am 09.30am: ഉദ്ഘാടനം - ഡോ. അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ്,
09.30am 10.00am 1) ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍ (സിവില്‍ സര്‍വ്വീസ് സാധ്യതകള്‍). വേദിയില്‍: ഡോ. അബ്ദുറഊഫ് (പ്രിന്‍സിപ്പള്‍ എം.ഇ.എ.), ഡോ. എ.ബുഖാരി (ഡയരക്ടര്‍ എം.ഇ.എ.), യു.മുഹമ്മദ് അലി, ഡോ.മുസ്തഫ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ.ഫൈസല്‍ ഹുദവി (അലിഗഢ് യൂണിവേഴ്‌സിറ്റി സെന്റര്‍, മലപ്പുറം)

വേദി - 5 ''എംപ്ലോയീസ് മീറ്റ്''
11.30am 11.40am: മുഖവുര - പി.ടി.മുഹമ്മദ്, പ്രസീഡിയം- ഡോ.പി.എം.കുട്ടി, ഡോ. നാട്ടിക മുഹമ്മദലി, 11.50am 12.20pm: ക്ലാസ് 1) ഡോ. പി.നസീര്‍ (ഡയരക്ടര്‍ മൈനോരിറ്റി വെല്‍ഫയര്‍) സംവരണവും ന്യൂനപക്ഷ പ്രാതിനിധ്യവും.
12.20pm ീേ 12.50pm: ക്ലാസ് 2) മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (ഉദ്യോഗസ്ഥരും സാമൂഹ്യ പ്രതിബദ്ധതയും). വേദിയില്‍: ഡോ. യു.വി.കെ.മുഹമ്മദ്, പ്രൊ.ഓമാനൂര്‍ മുഹമ്മദ്, എ.എം.പരീദ് എറണാകുളം.

വേദി - 6 ''ഭാഷാ സംഗമങ്ങള്‍'' 
11.30am 12.00am 1. അറബിക് - ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍,
12.00am 12.30pm: 2. കര്‍ണാടക - റശീദ് ദാരിമി എച്ച്.ഡി.കോട്ട,
12.30pm 01.00pm: 3. തമിഴ് - മുഹമ്മദ് ഹനീഫ് ബാഖവി കോയമ്പത്തൂര്‍,
01.00pm 01.30pm: 4. ഉറുദു - അബ്ദുറശീദ് പയ്യനാട്.

സമാപന മഹാസമ്മേളനം
(7.00pm): ഖിറാഅത്ത്, പ്രാര്‍ത്ഥന, അദ്ധ്യക്ഷന്‍: റഈസുല്‍ ഉലമാ: കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), സ്വാഗതം; കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), ഉദ്ഘാടനം: സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ (മുഖ്യരക്ഷാധികാരി, സ്വാഗതസംഘം), മുഖ്യാതിഥി: സയ്യിദ് അലിയ്യുല്‍ ഹാശിമി (മതകാര്യ ഉപദേഷ്ടാവ്, യു.എ.ഇ.പ്രസിഡണ്ട്), അവാര്‍ഡ് ദാനം: പത്മശ്രീ. എം.എ.യൂസുഫ് അലി, മുഖ്യപ്രഭാഷണം: സൈനുല്‍ ഉലമാ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ജനറല്‍സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), പ്രസംഗം:ശൈഖുനാ ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ഇ.അഹമ്മദ് (കേന്ദ്രവിദേശകാര്യ, മാനവ വിഭവശേഷി സഹമന്ത്രി), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായ-ഐടി-വഖഫ് മന്ത്രി, കേരള), പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, പ്രൊ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, നന്ദി: പി.പി.മുഹമ്മദ് ഫൈസി