'സാക്ഷ്യം 2012' ഇന്ന് ഒരു മണി വരെ

കൂരിയാട്: സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ 20ാം തിയ്യതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന 'സാക്ഷ്യം 2012' ഇന്ന് ഉച്ചക്ക് ഒരു മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് എക്‌സിബിഷന്‍ ജനറല്‍ കണ്‍വീനര്‍ സി.എം  കുട്ടി സഖാഫി അറിയിച്ചു.