കരുവാരകുണ്ട്: ദാറുന്നജാത്തിന്റെ 36-ാം വാര്‍ഷികാഘോഷങ്ങള്‍ 20ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. 20ന് വൈകീട്ട് മൂന്നുമണിക്കാണ് സമാപനച്ചടങ്ങ്. പിന്നാക്കക്ഷേമ ടൂറിസംവകുപ്പ്മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും.
വ്യാഴാഴ്ച രാവിലെ 10ന് ദാറുന്നജാത്ത് സ്റ്റാഫ്, മാനേജ്‌മെന്റ് മീറ്റ് നടക്കും. ദാറുന്നജാത്ത് സെക്രട്ടറികൂടിയായ എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും