ഖിയാസ് (താരതമ്യം ചെയ്യുക)

ഭാഷാര്‍ത്ഥത്തില്‍ ഖിയാസ് എന്നാല്‍ കണക്കാക്കുക എന്നാണ്. സാങ്കേതികമായി ഇമാം ബൈളാവി (റ) പറഞ്ഞ പോലെ പരസ്പരം ഇല്ലത്തില്‍ ( ഹുക്മിനെ നിര്‍ബന്ധമാക്കുന്ന കാരണം) തുല്യമായ രണ്ട് മസ്അലകളില്‍ മന്‍സ്വൂസ് (ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടത്) ന്റെ ഹുക്മിനെ പുതിയ രണ്ടാമത്തെ ഫര്‍ആയ മസ്അലക്കും നല്‍കലാണ്. (അസ്‌നവി അലല്‍ മിന്‍ഹാജ്) ഒന്നാമത്തെ മസ്അലയുടെ ഹുക്മും ഇല്ലത്തും അറിയുമ്പോഴാണ് പുതിയതൊന്ന് അതിനോട് ചെര്‍ക്കാനാവുക. ചേര്‍ക്കണമെങ്കില്‍ ഇല്ലത്തില്‍ രണ്ട് മസ്അലകളും തുല്യമാവുകയും വേണം. ഖിയാസിനുള്ള അധികാരം മുജ്തഹിദില്‍ നിക്ഷിപ്തമായതിനാല്‍ തന്നെ മുജ്തഹിദിന്റെ പരിശോധനയില്‍ ഇല്ലത്ത് തുല്യമാണോ എന്നതാണ് പരിഗണിക്കപ്പെടുന്നത്.
ശറഇല്‍ അടിസ്ഥാനാവലംബങ്ങളില്‍ നാലാമത്തേതാണ് ഖിയാസ്. ഖിയാസ് പരിശുദ്ധ ഖുര്‍ആനിലൂടെ സ്ഥിരപ്പെട്ടതും ഹുക്മുകളെ നിര്‍ബന്ധമാക്കുന്നതമാണ്. സൂറത്തുന്നിസാഅ് 59-ാം ആയത്തില്‍ വിവക്ഷിക്കപ്പെട്ട അല്ലാഹുവിലേക്കും റസൂലിക്കുമുള്ള മടക്കല്‍ (പ്രശ്‌ന പരിഹാരം ഖുര്‍ആന്‍, ഹദീസില്‍ എത്തിക്കാതിരിക്കുകയും തദ്വിഷയകമായ ശ്ലസ്റ്റഷ്ടശ്ലജ്ഞ സ്ഥിരപ്പെടാതിരിക്കുകയും ചെയ്യുക) ഖിയാസ് ശറഇല്‍ അവലംബമാണെന്നതിന്റെ തെളിവാണെന്ന് ഉന്നത ശീര്‍ഷരായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പറഞ്ഞിട്ടുണ്ട്.(റൂഹുല്‍ ബയാന്‍, തഫ്‌സീറു അബിസുഊദ്). നശ്ശങ്കവും നിരങ്കുശവുമായ പ്രയോഗങ്ങളാണ് ഉപര്യുക്ത തഫ്‌സീറുകള്‍ ഖിയാസിന്റെ സ്ഥാപനത്തിന് വേണ്ടി ഉപയോഗിച്ചത്. മുമ്പ് ഉദ്ദരിച്ച മറ്റു അവലംബങ്ങള്‍ (ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്) പോലെ ഖിയാസും അടിസ്ഥാനാവലംബങ്ങളില്‍ പെട്ടതാണെന്നതില്‍ നാല് മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. ഇത് തന്നെയാണ് സുന്നി പണ്ഡിതാരില്‍ നിന്നും അവാന്തര വിഭാഗങ്ങളായ മുഅ്തസിലീ സൈദിയ്യ പണ്ഡിതാരില്‍ നിന്നും വലിയൊരു പക്ഷത്തിന്റെ അഭിപ്രായം.
(ളാഹിരിയ്യ) ശിയാക്കളില്‍ പെട്ട ഇമാമിയ്യ വിഭാഗത്തിലെ അധികപണ്ഡിതരും ഖിയാസിനെ നിരുപാധികം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇമാമിയ്യത്തിലെ മുഅ്തസിലത്തില്‍ മറുവി‘ാഗം പണ്ഡിതാര്‍ ശ്ലത്സഗ്ന (ഖിയാസിന് അടിസ്ഥാനമാക്കുന്ന ഒന്നാം മസ്അല) ന്റെ ,ജ്ഞഗ്നസ്ല ഷ്ടറ്റത്സæത്സ ആണെങ്കില്‍ (ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടത്) ഖിയാസ് സ്വീകാര്യവും തെളിവുമാണെന്നും ശ്ലത്സഗ്ന ന്റെ ജ്ഞഗ്നസ്ല - ഷ്ടഹ്നസ്സറ്റശ്ശസ്ഥ (മുജ്തഹിദിന് ഗവേഷണത്തില്‍ ല‘ിക്കുന്നത) ആണെങ്കില്‍ ഖിയാസ് സ്വീകാര്യത തെളിവോ അല്ലെന്ന് ഉപാധികളോട് പറഞ്ഞിട്ടുണ്ട്. (ശ്ലഗ്നശ്ലഡ്ഡത്മശ്ലഷ്ട ശ്ലഗ്നശ്ലഷ്ടബ്ധí. ,ശ്ലഗ്നസ്സറ്റæജ്ഞ ജ്ഞഗ്നí ശ്ലഗ്നസ്സæജ്ജíഡ്ഡ )
ശറഇയ്യായ ഹുക്മുകളുടെ സൃഷ്ടികളുടെ നയാണ് ഉദ്ദ്യേശിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേക കാര്യമോ കാരണങ്ങളോ ഇല്ലാതെ ഒരു വിധിയും നടപ്പാക്കപ്പെടുന്നില്ല. സൂക്ഷമമായ കൂലങ്കഷമായ ചിന്തയിലൂടെ നമുക്കതില്‍ അടങ്ങിയിട്ടുള്ള പല (ജ്ഞഗ്നസ്ല ) കാരണങ്ങളും ഡ്ഡത്മഷ്ടസ്ല (ഉള്‍കാര്യം) ങ്ങളും മനസ്സിലാക്കാനാവും. ഇങ്ങനെ മസ്അലകള്‍ ഒളിഞ്ഞോ ജ്ഞഗ്നസ്ല കള്‍ ഉണെ്ടന്നിരിക്കെ തത്തുല്യമായ മസ്അലകളെ ഒന്നാം മസ്അലയില്‍ കണ്ട ജ്ഞഗ്നസ്ല ന്റെ അടിസ്ഥാനത്തില്‍ ഡ്ഡത്മഷ്ട ല്‍ ഏകോപിക്കലാണ് രണ്ടാം മസ്അലക്കും വിധി കണെ്ടത്താനുള്ള വഴി.
ഉദാഹരണങ്ങള്‍ :
1) കൊലയാളിക്ക് അനന്തരസ്വത്തില്‍ വിഹിതം നിഷേധിച്ച് കൊണ്ട് നബി (സ) തങ്ങള്‍ പറഞ്ഞു: “” ഗ്നശ്ല íച്ഛഹ്ല ശ്ലഗ്നണ്ഡശ്ലസ്സഗ്ന ‘’ (കൊലയാളി അനന്തരാവകാശിയാവുകയില്ല) ന്ധശ്ചശ്ലറ്റ ശ്ലഗ്നണ്ഡഗ്നíഗ്ന ) അനന്തരദാദാവിനെ കൊന്ന് സ്വത്ത് പെട്ടെന്ന് സ്വന്തമാക്കാന്‍ ശ്രമിച്ചതിനാല്‍ സ്വത്ത് നിഷേധിച്ച് കൊണ്ട് അവനെ ശിക്ഷിച്ചുവെന്നതാണ് കാരണം. എന്നാല്‍ æത്സíസ്ല ( തന്റെ മരണശേഷം ഒരാള്‍ക്ക് തന്റെ സ്വത്തില്‍ നിന്ന് നിശ്ചിത വിഹിതം സ്വത്ത് വിഹിതം ലഭിക്കേണ്ടവന്‍ പെട്ടെന്ന് സ്വത്ത് ലഭിക്കാന്‍ വേണ്ടി ദാതാവിനെ കൊന്നാല്‍ കൊലയാളിക്ക് സ്വത്ത് ഉപര്യുക്ത കാരണമുണ്ടായതിന് വേണ്ടി ലഭിക്കില്ലെന്നതാണ് വിധി. ഇവിടെ ഒന്നാം മസ്അലയോട് (അനന്തര സ്വത്തിന്റെ സംബന്ധിച്ചുള്ള) രണ്ടാം മസ്അലയെ ... ല്‍ തുല്യമായതിനാല്‍ ഡ്ഡത്മഷ്ട ല്‍ ഏകോപിച്ചിരിക്കുന്നു.
2)നബി (സ) തങ്ങള്‍ പറയുന്നു: “”മൂന്നാള്‍ കൂടിയിരിക്കുമ്പോള്‍ രണ്ടാള്‍ പരസ്പരം സ്വകാര്യം പറയരുത് ‘’ (ഗ്നശ്ല íസ്സറ്റശ്ലസ്റ്റí ശ്ലഹ്ലറ്റശ്ലറ്റ ബ്ധæറ്റ æശ്ലഡ്ഡബ്ധ. ) (ഹ്നറ്റബ്ധ ശ്ലഡ്ഡഷ്ടബ്ധ, ശ്ചസ്സഡ്ഡ ശ്ലഗ്നശ്ശശ്ലച്ഛí )
ഇവിടെ വിരോധനയുള്ള കാരണം മൂന്നാമനെ അവഹേളിച്ചു സദസ്സിലെ മര്യാദ പാലിച്ചില്ല, ഈ രണ്ട് കാരണങ്ങളാണ്, ഇതു പോലെത്തന്നെയാണ് മൂന്നാളുകള്‍ കൂടിയിരിക്കുമ്പോള്‍ ഒരാള്‍ക്കും മനസ്സിലാകാത്ത ‘ാഷയില്‍ രണ്ടാളുകള്‍ പരസ്പരം സംസാരിക്കലും. ഇവിടെ രണ്ടാമത്തെ മസ്അലയെ ഒന്നാമത്തതിനോട് ഖിയാസാക്കിയതാണ്.
ഖിയാസിന്റെ റിക്‌നുകള്‍
ഖിയാസിന് നാല് റുക്‌നുകളായണിള്ളത്. 1- ശ്ലഗ്നഷ്ടണ്ഡíഹ്ന ജ്ഞഗ്നíന് 2- ശ്ലഗ്നഷ്ടണ്ഡíഹ്ന 3- ശ്ലഗ്നഡ്ഡത്മഷ്ട. 4- ജ്ഞഗ്നസ്ല
1) ശ്ലഗ്നഷ്ടണ്ഡíഹ്ന ജ്ഞഗ്നíന് - ഖിയാസിന് ആധാരമായ ഡ്ഡത്മഷ്ട പറയപ്പെട്ട സം‘വമാണിത്. ഇതിന് ശ്ലത്സഗ്ന “അടിസ്ഥാനം’ എന്നും പറയുന്നു.
2) ശ്ലഗ്നഷ്ടണ്ഡíഹ്ന - ഖിയാസിന്റെ ആധാരമായ ഡ്ഡത്മഷ്ട പറയപ്പെട്ട ഒന്നാം മസ്അലയോട് തുല്യമായ മസ്അലയാണിത്. പക്ഷേ, ഇതിന്റെ ഡ്ഡത്മഷ്ട ശറഇല്‍ വ്യക്തമാക്കാത്തതിനാല്‍ ഒന്നാമത്തതിനോട് ഇതിനെ നാം ഖിയാസ് -ചേര്‍ക്കല്‍- ഉദ്ദേശിക്കുന്നു. ഇതിന് ശ്ചച്ഛജ്ഞ എന്നു പറയുന്നു.
3) ശ്ലഗ്നഡ്ഡത്മഷ്ട. - ഖിയാസിന് ആധാരമായി പറയപ്പെട്ട ഒന്നാം മസ്അല (ശ്ലത്സഗ്ന ) ന്റെ വിധിയാണിത്. ഈ ഡ്ഡത്മഷ്ട റ്റത്സ (ഖുര്‍ആന്‍, ഹദീസ്) കൊണേ്ടാ ശ്ലസ്റ്റഷ്ടശ്ലജ്ഞ കൊണേ്ടാ സ്ഥിരപ്പെട്ടതായിരിക്കണം.
4) ജ്ഞഗ്നസ്ല. - ഒന്നും രണ്ടും മസ്അലകളെ ഡ്ഡത്മഷ്ട ല്‍ ഏകോപിപ്പിക്കുന്ന പൊതുഘടകമാണ് ജ്ഞഗ്നസ്ല . ഇത് ഖുര്‍ആന്‍, ഹാദീസ്, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതോ മുജ്തഹിദിന്റെ ഗവേഷണത്തിലും ബോധ്യമാകുന്നതോ ആവാം.
പരസ്പരം ജ്ഞഗ്നസ്ല ല്‍ തുല്യമായതിനാല്‍ രണ്ടും മസ്അലകളെയും ഡ്ഡത്മഷ്ട ല്‍ ഏകോപിപ്പിക്കലാണ് ഖിയാസിന്റെ റിസള്‍ട്ട്.
ഖിയാസ് നിഷേധികളുടെ തെളിവുകള്‍
1- “ഖയാസ്’ അഖണ്ഡിമല്ലെന്നും അതിന്റെ ആധാരം ഊഹപരവും സംശയാസ്പദവുമാണെന്നാണ് നിഷേധികളുടെ വാദം. ഖിയാസില്‍ നിന്നും (ന്ഥറ്റ ) വെറും ഊഹങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ന്ഥറ്റ ല്‍ നിന്ന് സത്യം (ഡ്ഡണ്ഡ ) ലഭിക്കുകയില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹുപറഞ്ഞിട്ടുണ്ട് (റ്റസ്റ്റഷ്ട :23) നിനക്ക് വ്യക്തവും സ്പഷ്ടവുമായ ജ്ഞാനമില്ലാത്തതിനാല്‍ ഈ ഇടപെടരുത്’’ ന്ന് (ശ്ലഹ്നച്ഛശ്ലറ്റ : 36) മറ്റൊരു സൂക്തത്തില്‍ കാണാം.
എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ വിശ്വസപരമായ കാര്യങ്ങളില്‍ ന്ഥറ്റ പിന്തുടരുന്നതിനെയും ദേഹേഛക്കനുസൃതമായി ജീവിക്കുന്നതിനെയും “വര്‍ജിക്കനു’ള്ള കല്‍പനകളാണെന്ന വലിയൊരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം ഇത്തരം വ്യാജപ്രചരണങ്ങളെ അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം നിഷേധിക്കുന്നു. കാരണം മദ്ഹബകളിലെ പ്രബലമായ ,,, കള്‍ പ്രകാരം മുജ്തഹിദിന്റെ ന്ഥറ്റ ന് íണ്ഡíറ്റ ( ഉറപ്പിന്റെ ) സ്ഥാനമാണുള്ളത്.
2- ആദ്യമായി “ഖിയാസ്’ ഇബ്‌ലീസാണ്. ആദം (അ) ന് സജൂദ് ചെയ്യാന്‍ കല്പിക്കപ്പെട്ടപ്പോള്‍ ആദമിനേക്കാള്‍ “സൃഷ്ട’യില്‍ ആദമിന് ഞാന്‍ സുജൂദ് ചെയ്യുകയോ എന്ന് പുച്ഛവും അഹങ്കാരവും കലര്‍ന്ന സ്വരത്തില്‍ ചോദിക്കുകയും ചെയ്തു. (ഹ്നæച്ഛസ്ല ശ്ലഗ്നശ്ലജ്ഞച്ഛശ്ലശ്ച :12) ഇബ്‌ലീസാണ് ഖിയാസിന്റെ പ്രാരംഭകന്‍, പിഴച്ചവര്‍ തുടങ്ങിയത് പിഴച്ചുതന്നെയായിരിക്കും.
എന്നാല്‍ ഇത്തരം നൊണ്ടി ന്യായങ്ങള്‍ “ഖിയാസി’ ന്റെ പ്രബലതക്ക് കളങ്കമല്ല. ഇബ്‌ലീസ് ശപ്തനും അഹങ്കാര മുടിതനുമാതും വെറും ഖിയാസ് നടത്തിയതിനാലല്ല. മറിച്ച് ഖിയാസിനെ കള്ളമായും അസ്ഥാനത്തായും ഉപയോഗിച്ചതിനാലാണ്. റ്റത്സ നെതിരെ ശ്ലസ്റ്റസ്സന്ശ്ലബ്ധ പാടില്ല. അല്ലാഹുവിന്റെ ( ഇബ്‌ലീസടക്കമുള്ളവരോട് ) സ്പഷ്ടമായി തന്നെ സാഷ്ടാംഗം ചെയ്യാന്‍ പറയാറുണെ്ടന്നിരിക്കെ ശ്ലസ്റ്റസ്സന്ശ്ലബ്ധ അസ്ഥാനത്തും ധിക്കാരവും ദൈവനിന്ദയുമാണ്.
3- ഖിയാസ് ശരീഅത്തിന്റെ പൂര്‍ണ്ണതയ്ക്ക് അപവാദമാണ്. പരിശുദ്ധഖുര്‍ആനും തിരുസുന്നത്തും എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി കണ്ടിട്ടുണ്ട്. റ്റത്സ ഉള്‍പ്പെടുത്താത്തതായി വല്ലതും നമ്മുടെ ദൃഷ്ടിയില്‍ പരിചയപ്പെടുകയാണെങ്കില്‍ ഡ്ഡത്മഷ്ട കള്‍ പറയപ്പെടാത്തതിന്റെ ഡ്ഡത്മഷ്ട ഹലാലാണെന്ന് (ശ്ലഗ്നശ്ലശ്ശശ്ലഡ്ഡസ്ല ശ്ലഗ്നശ്ലത്സഗ്നíസ്ല ) നാം വിധിക്കുന്നു. “” ഭൂമിയിലുള്ള എല്ലാം മനുഷ്യന്റെ നക്ക് സൃഷ്ടിക്കപ്പെട്ടതാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ’’ (ബഖറ: 29)
എന്നാല്‍ ഇത്തരം സംശയങ്ങള്‍ കുബുദ്ധികളുടെ ജല്പനങ്ങളും അല്പജ്ഞാനികളുടെ വിടുവായത്തങ്ങളുമാണെന്ന് ചെറിയ ചിന്തയിലൂടെ നമുക്ക് ബോധ്യമാകും. റ്റത്സ കാണാത്തതിനെ കുറിച്ചെല്ലാം ഡ്ഡഗ്നശ്ലഗ്ന ആണെന്ന് പറയാന്‍ പാടില്ല. ജ്ഞഗ്നസ്ല സമമായ രണ്ട് മസ്അലകളില്‍ വ്യത്യസ്ത ഡ്ഡത്മഷ്ട കള്‍ നല്‍കുകയെന്നതാണ് ശരീഅത്തിന് അപവാദവും അപൂര്‍ണ്ണതയും. രണ്ട് മസ്അലളും ഒരേ ഹുക്മ് നല്‍കുകയാണ് അപ്പോള്‍ വേണ്ടത്. മുജ്തഹിദുകളാണ് “ഖിയാസ്’ നടത്തുന്നത്. കൂലങ്കിഷമായ ഗവേഷണ നിലവാരങ്ങളിലൂടെയാണ് അവര്‍ ഡ്ഡത്മഷ്ട സ്ഥാപിക്കുന്നത്. ഖിയാസിന് ഖുര്‍ആനിലും ഹദീസിലും എത്രയോ തെളിവുകള്‍ നമുക്ക് കാണാനാവും.
1.ഖിയാസ് ഒരുപ്രമാണമാണ്
ഖിയാസിന്റെ പ്രാമാണിതക്ക് ചില തെളിവുകള്‍ ചുവടെ ചേര്‍ക്കുന്നു:
ഖുര്‍ആനില്‍ നിന്ന്:
1) ഖുര്‍ആനില്‍, മദീനയിലെ ജൂതഗോത്രമായ “ബനൂസാളിറി’ ന്റെ അപചയം വിവരിച്ച് കൊണ്ട് പറഞ്ഞ സൂക്തത്തിന്റെ അവസാനം (ഹശ്‌റ്: 2) “ ശ്ചശ്ലജ്ഞസ്സശ്ശച്ഛæശ്ല íശ്ല ശ്ലæഗ്നí ശ്ലഗ്നശ്ലശ്ശത്സശ്ലച്ഛ . ‘ “ഉള്‍കാഴ്ചയുള്ളവര്‍ പാഠമുള്‍കൊള്ളട്ടെ’ എന്ന് കാണാം. നബി തങ്ങള്‍ മദീനയിലെത്തിയപ്പോള്‍ മുസ്‌ലിംകളോട് യുദ്ധത്തിലേര്‍പ്പെടുകയില്ലെന്ന് സന്ധിചെയ്തിരുന്ന അവര്‍ പില്‍കാലത്ത് സന്ധിപൊളിക്കുകയും മുസ്‌ലിംകള്‍ക്കെതിരില്‍ തിരിയുകയും ചെയ്തപ്പോള്‍ നബി (സ) ശക്തരും സമ്പന്നരുമായ അവനു മദീനയില്‍ നിന്നും നിന്ദ്യരായി നാടുകടത്തുകയായിരുന്നു. (ഹ്നæച്ഛസ്ല ശ്ലഗ്നഡ്ഡന്ധച്ഛ, ശ്ലശ്ശറ്റ ത്മഹ്ലíച്ഛ . ) അവഹേളിതരായ ഇവര്‍ സ്വന്തം നാടും പാര്‍പ്പിടങ്ങളും നഷ്ടപ്പെട്ട് ശാമില്‍ അഭയം തേടുകയായിരുന്നു. ഇവരുടെ തകര്‍ച്ചയില്‍ വലിയൊരു പാഠമുണ്ട്. അക്രമത്തനും വഞ്ചനക്കും മനുഷ്യന്‍ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും അതുപോലുള്ള ദുരന്തങ്ങള്‍ നമുക്കും ഭവിക്കുമെന്നും.
ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാനാവും. അവക്കെല്ലാം പുറമെ ഖുര്‍ആനില്‍ പല ഡ്ഡത്മഷ്ട. കളും വിവരിക്കുമ്പോള്‍ കൂടെ ജ്ഞഗ്നസ്ല പറയപ്പെട്ടതായി കാണാം. ആ ജ്ഞഗ്നസ്ല. ആണ് ഡ്ഡത്മഷ്ട ഉണ്ടാവാന്‍ കാരണമെന്ന സൂചന അതില്‍ അടങ്ങിയിട്ടുണ്ട്; ജ്ഞഗ്നസ്ല ഉണ്ടാവുമ്പോള്‍ ഡ്ഡത്മഷ്ട ഉണ്ടാവുകയും ഇല്ലാതിരിക്കുമ്പോള്‍ മറിച്ചും സം‘വിക്കുന്നു.
ഹദീസില്‍ നിന്ന്:
2) നബി (സ) മആദ് (റ) നെ യമനിലേക്ക് ദീന്‍പഠിപ്പിക്കാന്‍ നിയോഗിച്ചപ്പോള്‍ പ്രശ്‌നപരിഹാങ്ങള്‍ ഖുര്‍ആനിലും ഹദീസിലും സാധ്യമായില്ലെങ്കില്‍ ശ്ലസ്റ്റസ്സന്ശ്ലബ്ധ നടത്താന്‍ അനുമതി നല്‍കിയതായി കാണാം. (ശ്ലക്ടശ്ശശ്ലച്ഛ ശ്ലഗ്നണ്ഡജ്ജശ്ലസ്ല , ശ്ലഗ്നച്ഛæജ്ജ ശ്ലഗ്നറ്റജ്ജíച്ഛ , ശ്ലഗ്നശ്ചണ്ഡíന് æശ്ലഗ്നഷ്ടറ്റശ്ചണ്ഡസ്ല . ). ഖിയാസില്‍ രണ്ടാം മസ്അല (ശ്ചച്ഛജ്ഞ ) സ്ഥിരപ്പെടുന്നത് രണ്ട് മസ്അലയും ജ്ഞഗ്നസ്ല തുല്യമാണോയെന്ന് ശ്ലസ്റ്റസ്സന്ശ്ലബ്ധ ലൂടെയാണല്ലോ.... അടിസ്ഥാനത്തില്‍ ഖിയാസ് വ്യംഗ്യമായ സൂചനയുണ്ട്.
3) നബി (സ) പല മസ്അലകളിലും ഖിയാസ് അവലംബിച്ചതായി ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം. “” തന്റെ അനാരോഗ്യവാനായ പിതാവിന് ആരോഗ്യകാലത്ത് നഷ്ടപ്പെട്ട ഹജ്ജ് ഞാന്‍ പകരം ചെയ്യട്ടെയെന്ന് അന്വേഷിച്ച സ്ത്രീയോട് നബി (സ) തിരിച്ച് ചോദിച്ചു : സഹോദരീ, കടബാധിതനായ നിന്റെ പിതാവിന്റെ കടം നീ വീട്ടിയാല്‍ മതിയാകുമോ? മഹതി പറഞ്ഞു: അതെ, “” എന്നാല്‍ അല്ലാഹുവിന്റെ കട (ഇവിടെ ഹജ്ജ്) മാണ് കൂടുതല്‍ ബാധ്യതയുള്ളതും ആദ്യം വീട്ടേണ്ടതും. (ത്സഡ്ഡíഡ്ഡ ശ്ലഗ്നശ്ശക്ടശ്ലച്ഛí , ഹ്നറ്റബ്ധ ശ്ലഡ്ഡഷ്ടബ്ധ . , ഹ്നറ്റബ്ധ ശ്ലഗ്നന്ധശ്ലശ്ചജ്ഞí ) രണ്ടുകടങ്ങളും (അല്ലാഹുവുമായുള്ളതും മനുഷ്യര്‍ക്കിടയിലുള്ളതും) വ്യക്തിയുടെ ബാധ്യതയാണെന്നതാണു കാരണം.
ഇജ്മാഇല്‍ നിന്ന്:
4) ഖിയാസിനെ ശറഈ അവലംബമാക്കി സ്വഹാബികള്‍ (പ്രത്യകിച്ചും ഖുലഫാഉര്‍റാശിദുകള്‍) പല മതവിധികളും നടപ്പിലാക്കിയത് സുസമ്മതമായ യാഥാര്‍ത്ഥ്യങ്ങളാണ്. അബൂബക്കര്‍ (റ) സകാത് നിഷേധികളോട് യുദ്ധം പ്രഖ്യാപിച്ചത് ഖിയാസ് അവലംബമാക്കിയായിരുന്നു. “നിസ്‌കാരം നിഷേധിച്ചവര്‍ പോലെയാണ് സകാത് നിഷേധികളും. അവര്‍ക്കിടയില്‍ ഞാനൊരു വ്യത്യാസവും കാണുന്നില്ല. ‘ ഖലീഫ പറയുന്നു. നിര്‍ലോഭം നിര്‍വ്വഹിക്കപ്പെടേണ്ട രണ്ടു നിര്‍ബന്ധബാധ്യതയുള്ള കര്‍മങ്ങള്‍ ഉപേക്ഷിച്ച് വെന്നതാണ് കാരണം.
5) ഖലീഫ ഉമര്‍ (റ) ഗവര്‍ണറായ അബൂ മൂസല്‍ അഷ്അരിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ കാണാം. “” ഖുര്‍ആനിലും ഹദീസിലും പ്രതിപാദ്യമല്ലാത്ത പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചിന്തയും കാര്യക്ഷമതയും കൈവിടാതെ പ്രവര്‍ത്തിക്കുക; തത്യല്യ മസ്അലകളുടെ സഹായത്തോടെ കാര്യങ്ങള്‍ പരസ്പരം തുലനം ചെയ്ത് സത്യമാണെന്ന് ബോധ്യമാകുന്ന ഒരു നിഗമനത്തില്‍ എത്തിച്ചേരുക’’ (ശ്ലജ്ഞഗ്നശ്ലഷ്ട ശ്ലഗ്നഷ്ടæണ്ഡജ്ഞíറ്റ , ഹ്നíച്ഛസ്ല ജ്ഞഷ്ടച്ഛ ഗ്നശ്ലശ്ശറ്റ ശ്ലഗ്നസ്റ്റæഹ്മí )
ഖിയാസിന്റെ ശര്‍ത്വുകള്‍
നിബന്ധനകള്‍ പൂര്‍ണ്ണമായും വിലക്കപ്പെടിമ്പോഴേ ഖിയാസ് പരിഗണനീയമാവൂ. നിദാനശാസ്ത്ര പണ്ഡിതാര്‍ ഖിയാസിന്റെ ശര്‍ത്വുകള്‍ നാലായി വി‘ജിച്ചിരിക്കുന്നു; 1- ശ്ലത്സഗ്ന. ( ഒന്നാം മസ്അല) ന്റെ ശര്‍ത്വുകള്‍. 2—- ഡ്ഡത്മഷ്ട ശ്ലഗ്നശ്ലത്സഗ്ന (ഒന്നാം മസ്അലയുടെ റ്റത്സ കൊണേ്ടാ ശ്ലസ്റ്റഷ്ടശ്ലജ്ഞ കൊണേ്ടാ സ്ഥിരപ്പെട്ടവിധി) ന്റെ ശര്‍ത്വുകള്‍. 3- ശ്ചച്ഛജ്ഞ (മുഖീസ് ആയ രണ്ടാം മസ്അല) ന്റെ ശര്‍ത്വികള്‍. 4- ജ്ഞഗ്നസ്ല ( രണ്ട് മസ്അലയിലുള്ള പൊതുകാരണം)ന്റെ ശര്‍ത്വികള്‍. വിശദീകരണം താഴെ ചേര്‍ക്കുന്നു.
1- ശ്ലത്സഗ്ന ന്റെ ശര്‍ത്വുകള്‍
ശ്ലത്സഗ്ന മറ്റൊരു ശ്ലത്സഗ്ന ന്റെ ശ്ചച്ഛജ്ഞ ആകരുത്. അതായത് മുമ്പ് ഖിയാസിലൂടെ സ്ഥിരപ്പെട്ട ഒരു മസ്അലയാകരുത് നാം ഇവിടെ ശ്ലത്സഗ്ന ആയി പരിഗണിക്കുന്ന മസ്അല. രണ്ടാം ശ്ചച്ഛജ്ഞ നെ ഒന്നാം ശ്ചച്ഛജ്ഞ ലേക്ക് ചേര്‍ക്കാതെതന്നെ വിധി നേരത്തെ ല‘ിച്ചിരിക്കുന്നുവെന്ന് കാരണം.
2- ഡ്ഡത്മഷ്ട ശ്ലഗ്നശ്ലത്സഗ്ന , ന്റെ ശര്‍ത്വുകള്‍
പുതിയൊരു മസ്അലയെ ശ്ലത്സഗ്ന നോട് പറ്റുന്ന വിധം ശ്ലത്സഗ്ന ന്റെ ഡ്ഡത്മഷ്ട വ്യക്തമായിരിക്കണം. ഒരു പൊതു തത്ത്വത്തില്‍ പിരിഞ്ഞ് വരുന്നതോ ആദ്യമേ ചേര്‍ക്കപ്പെട്ടതോ ആയ ഡ്ഡത്മഷ്ട ആയാലും വിധി സ്പഷ്ടമാവുകയാണ് വേണ്ടത്.
പൊതുനിയമത്തില്‍ നിന്നും പിരിഞ്ഞതിന് ഉദാഹരണം:
ഒരേ ഇനത്തില്‍ പെട്ട രണ്ട് വസ്തുക്കള്‍ പരസ്പരം വില്‍പനടത്തുമ്പോള്‍ ഏറ്റക്കുറച്ചില്‍ വരാത്ത വിധം അളവിലും തൂക്കത്തിലും തുല്യമാണല്ലോ... ( ഘശിസ: ച്ഛശ്ശശ്ല ) എന്നാല്‍ ഈന്തപ്പനയിലുള്ള പച്ച കാരക്ക മെതിച്ച് കണക്കാക്കിയ ശേഷം ഉണങ്ങിയ കാരക്കയുമായി കച്ചവടം ഹലാലാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് പലപ്പോഴും അത്യാവശ്യമായിവരുന്നു. ഇത്തരം കച്ചവടങ്ങള്‍ എന്നതാണ് കാരണം. ഇതുപോലെത്തന്നെയാണ് വള്ളിയിലുള്ള പച്ചമുന്തിരി ഉണക്കി മുന്തിരിയുമായി കച്ചവടം നടത്തുന്നതും. (ശ്ലഗ്നച്ഛഹ്നശ്ലഗ്നസ്ല , ശ്ലഗ്നശ്ശഡ്ഡച്ഛ ശ്ലഗ്നæശ്ലഹ്ലണ്ഡ , ത്സഡ്ഡíഡ്ഡ ശ്ലഗ്നശ്ശക്ടശ്ലച്ഛí . , ശ്ചസ്സഡ്ഡ ശ്ലഗ്നശ്ശശ്ലച്ഛí : 289/5) ശാഫി, മാലിക്കി, ഹമ്പലി മദ്ഹബില്‍ മാത്രമാണ് ഇത്തരം കച്ചവടങ്ങള്‍ക്ക് സാധ്യതയുള്ളൂ)
പൊതുനിയമത്തില്‍ നിന്നും പിരിഞ്ഞതല്ലാത്തതിന്റെ വിധി
ഒരാളുമായി കച്ചവടം ഉറപ്പിച്ചിരിക്കെ മറ്റൊരാളുമായി ആ വസ്തിവില്‍ കച്ചവടം നടത്തല്‍ ഹറാമാണ്. കച്ചവടം പോലോത്തകാര്യങ്ങളും ഇത് പോലെത്തന്നെയാണ്. വ്യക്തികളെ പ്രയാസപ്പെടുത്തുന്നുവെന്നതാണ് കാരണം.
ശര്‍ഇയ്യായ കര്‍മപരമായ വിധികളില്‍ മാത്രമാണ് ഖിയാസ് അനുവദനീയമാകുന്നത്. അവതന്നെ റ്റത്സ കൊണേ്ടാ ശ്ലസ്റ്റഷ്ടശ്ലജ്ഞ കൊണേ്ടാ സ്ഥിരപ്പെട്ടതുമായിരിക്കണം. വിശ്വാസപരമായ കാര്യങ്ങളില്‍ ഖിയാസ് അനുവദനീയമല്ല.
ഒരു ഹുക്മിന്റെ ഒരു പ്രത്യേക മസ്അലകള്‍ക്ക് ബാധകമല്ലെന്നും മറ്റുതെളിവുകള്‍ കൊണ്ട് അറിയപ്പെട്ടാല്‍ ഹുക്മ് അറിയപ്പെട്ട മസ്അല ആധാരമാക്കി അനുബന്ധമസ്അലകളെ അതിനോട് ചേര്‍ക്കല്‍ അനുവദനീയമല്ല.
രണ്ട് സാക്ഷികള്‍ ആവശ്യമുള്ളപ്പോള്‍ നബി (സ) ഖുസൈമ ബിന് സാബിത് (റ) ന്റെ സാക്ഷിത്വം കൊണ്ട് മാത്രം വിധി നടപ്പിലാക്കിയത് ഇതിന് ഉദാഹരണമാണ്. നബി (സ) ഖുസൈമ നല്‍കിയ ഒരു പ്രത്യക സ്ഥാനമായിരുന്നു അത്.
നബി (സ) ഒരു ഗ്രാമീണനില്‍ നിന്ന് ഒരു കുതിര വാങ്ങിയിരുന്നു. പക്ഷേ, അയാള്‍ അത് നിഷേധിക്കുകയും നബി (സ) യോട് തെളിവ് ഹാജറാക്കാന്‍ പറയുകയും ചെയ്തു. അപ്പോള്‍ ഖുസൈമ നബി (സ) വാങ്ങിയതിന് സാക്ഷി നിന്നു. തുടര്‍ന്ന് നബി (സ) ഖുസൈമയോട് ചോദിച്ചു: ഞങ്ങളുടെ കച്ചവടം കാണാതെ എങ്ങനെയാണ് എനിക്ക് വേണ്ടി സാക്ഷി നില്‍ക്കുക? ഖുസൈമ (റ) പറഞ്ഞു: താങ്കള്‍ പറയുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന ഞാന്‍ ഇതെങ്ങനെ സത്യമാവാതിരിക്കും..! ഉടനെ നബി (സ) പറഞ്ഞു: “” ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ഖുസൈമ (റ) സാക്ഷി നിന്നാല്‍ അതനുസരിച്ച് വിധി നടപ്പിലാക്കപ്പെടുന്നതാണ്’’. അദ്ദേഹത്തിന്റെ സാക്ഷിത്വത്തെ രണ്ടാളുടെ സാക്ഷിത്വത്തിന്റെ സ്ഥാനത്തായി നിയമിച്ചു. (അബൂ ദാവൂദ്, ഇബ്‌നു ഖുസൈമ) (സ്റ്റഷ്ടജ്ഞ ശ്ലഗ്നസ്റ്റæശ്ലഷ്ടജ്ഞ . : 281).
ശ്ലശ്ശറ്റ ക്ടഹ്മíഷ്ടസ്ല , ശ്ലശ്ശæ ബ്ധശ്ലæബ്ധ)
നബി (സ) തങ്ങളുടെ മറ്റു പ്രത്യേകതകളും ഇപ്രകാരം തന്നെ.
3- ശ്ചച്ഛജ്ഞ ന്റെ ശര്‍ത്വുകള്‍
1) ശ്ലത്സഗ്ന ന്റെ ഇല്ലത്ത് ശ്ചച്ഛജ്ഞ ഉം ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ ഒന്നാം മസ്അലയോട് രണ്ടാം മസ്അലയെ ചേര്‍ക്കല്‍ അനുവദനീയമാവുകയുള്ളൂ. ഇത്തരം ജ്ഞഗ്നസ്ല കളെ കൂടാതെയുള്ള ഖിയാസുകളെ (ണ്ഡíശ്ലഹ്ന ഷ്ടജ്ഞ ശ്ലഗ്നശ്ചശ്ലച്ഛണ്ഡ . ) പരിഗണിക്കുകയില്ല.
2) ശ്ചച്ഛജ്ഞ ന്റെ ഹുക്മ് മറ്റു നസ്വുകള്‍ കൊണ്ട് സ്ഥിരപ്പെടരുത്. ഹുക്മ് മന്‍സൂസ് ആകുമ്പോള്‍ ഖിയാസിന്റെ ആവശ്യം ജനിക്കുന്നില്ല. ഖിയാസ് ബാഥിലാണ്. എന്നാല്‍ ഇത്തരം ഖിയാസുകള്‍ ആ ഹുക്മിനെ കൂടുതല്‍ ബലപ്പെടുത്താന്‍ ഉപകരിക്കുമെന്ന് ചില പണ്ഡിതാര്‍ അ‘ിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ആ ഹുക്മ് റ്റത്സ കൊണ്ടും ഖിയാസ് കൊണ്ടും സ്ഥാപിതമായിരിക്കും.
4- ജ്ഞഗ്നസ്ല ഉം ജ്ഞഗ്നസ്ല ന്റെ ശര്‍ത്വുകളും
ജ്ഞഗ്നസ്ല (രണ്ട് മസ്അലകളെ പരസ്പരം ഏകോപിപ്പിക്കുന്നു) ഖിയാസിന്റെ സുപ്രധാനമായ റുക്‌നാണ്. ഹുക്മിന് നേതൃത്വമെന്ന നിലക്ക് ജ്ഞഗ്നസ്ല നെ കൂടുതല്‍ പരിചയപ്പെടാം.
ജ്ഞഗ്നസ്ല ന്നാല്‍ ശ്ലത്സഗ്ന ല്‍ ഹുക്മിന് കാരണമാകുന്ന ശ്ചച്ഛജ്ഞ കള്‍ക്കിടയില്‍ പൊതുഘടകമാണെന്ന് പറയാം. ഹുക്‌മോട് കൂടെ ജ്ഞഗ്നസ്ല വ്യക്തമാക്കിയും അല്ലാതെയും സം‘വിക്കാം. “” അല്ലാഹുവിന്റെയും റസൂലിന്റെയും ഹുക്മുകള്‍ പ്രത്യേകമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയമമാക്കപ്പട്ടിരിക്കുന്നത്” എന്ന ഇമാം ശാഫി (റ) യുടെ രിസാലയിലെ ലാക്ക് ജ്ഞഗ്നസ്ല നെയാണ് സൂചിപ്പിക്കുന്നത്.
ജ്ഞഗ്നസ്ല എന്നാല്‍ ക്ലിപ്തവും സ്പഷ്ടവുമായ ഒരു വിശേഷണമായിരിക്കും. ജ്ഞഗ്നസ്ല ഉണ്ടാകുമ്പോള്‍ ഹുക്മ് ഉണ്ടാവുകയും ഇല്ലാതിരിക്കുമ്പോള്‍ ഹുക്മ് ഇല്ലാതാവുകയും ചെയ്യുന്നു.
ഉപര്യുക്ത വിശദീകരണത്തില്‍ നിന്ന് ജ്ഞഗ്നസ്ല ഉം ഡ്ഡത്മഷ്ട തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം. ഒരു മസ്അലക്ക് പ്രത്യേക ഹുക്മ് പറയപ്പെടുന്നത് അതിന്റെ ജ്ഞഗ്നസ്ല, പ്രകാരമാണ്. ഹിക്മത്ത് അടിസ്ഥാനപ്പെടുത്തിയല്ല. കാരണം ഡ്ഡത്മഷ്ടസ്ല ക്ലിപ്തമായിരിക്കില്ല. വ്യത്യസ്തകോണുകളിലൂടെയായിരിക്കും ഡ്ഡത്മഷ്ടസ്ല വിശദീകരിക്കപ്പെടുക.
ഉദാഹരണമായി, കൊലയാളിക്ക് ഖിസാസ് വിധിക്കപ്പെടാനുള്ള കാരണം (ഘശിസ : ഡ്ഡബ്ധæബ്ധ. ) മനഃപൂര്‍വ്വം കൊലയെന്ന അതിക്രമം കാരണമാണ്. എന്നാല്‍ അവിടെ ഡ്ഡത്മഷ്ടസ്ല ആയി പറയപ്പെടുന്നത് ജനജീവിതം സുതാര്യമാക്കുക എന്നാണ്. ജനങ്ങള്‍ക്കിടയില്‍ ശാന്തിയും സമാധാനവും പുനഃസൃഷ്ടിക്കല്‍ ഒരു ഖിസാസിലൂടെ മാത്രം സാധ്യമല്ലല്ലോ.
എന്നാല്‍ ഇമാം ആമുദി (റ) യും ഇബ്‌നുസ്സുബ്കി (റ) യും ഡ്ഡത്മഷ്ടസ്ല ക്ലിപ്തവും സ്പഷ്ടവുമാണെങ്കില്‍ ഡ്ഡത്മഷ്ടസ്ല ജ്ഞഗ്നസ്ല, ആവാമെന്നും അത് സ്പഷ്ടവും ക്ലിപ്തവുമല്ലെങ്കില്‍ പറ്റില്ലെന്നും പറഞ്ഞിട്ടുണ്ട്. (ശ്ലഗ്നശ്ലഡ്ഡത്മശ്ലഷ്ട, ശ്ലഗ്നശ്ലശ്ശശ്ലന്ശ്ലസ്റ്റ ഗ്നശ്ലശ്ശറ്റ ശ്ലഗ്നഹ്നശ്ശത്മí )
ഇമാം ഗസാലി (റ), റാസി (റ), ഇബ്‌നുതീമിയ്യ, ഇബ്‌നുഖയ്യിം തുടങ്ങിയവര്‍ നിരുപാധികം ഡ്ഡത്മഷ്ടസ്ല ജ്ഞഗ്നസ്ല ആകാമെന്ന് അ‘ിപ്രായപ്പെട്ടിട്ടുണ്ട്. “”യുദ്ധ വേളയില്‍ മുസ്‌ലിംകളില്‍ പെട്ട ആരെങ്കിലും (ഡ്ഡബ്ധ ) ശിക്ഷ നിര്‍ബന്ധമാകുന്ന (ഘശിസ :. ഡ്ഡബ്ധæബ്ധ. ) തെറ്റ് ചെയ്താല്‍ നിര്‍ത്തി ദാറുല്‍ ഹര്‍ബ് (ശത്രുനാട്) വെച്ചാണ് ഇപ്രകാരം തെറ്റ് ചെയതതാണെങ്കില്‍ ശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്ന് ഉപര്യുക്ത പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ശിക്ഷ നടപ്പിലാക്കപ്പെടുവാന്‍ ശത്രുപക്ഷത്തേക്ക് ചേരാന്‍ സാധ്യതയുണെ്ടന്നതാണ് ഡ്ഡത്മഷ്ടസ്ല, ആയി പറയപ്പെട്ടിട്ടുള്ളത്.
സ്പഷ്ടവും ക്ലിപ്തവുമാണെങ്കിലും ഹുക്മിനോട് യോജിച്ചും യോജിക്കാതെയും ഹ്നശ്ശശ്ശ (കാരണം) വരാം. ഹുക്മിനോട് യോജിക്കാതിരിക്കുന്നതിനാലാണ് ജ്ഞഗ്നസ്ല മായി ഹ്നശ്ശശ്ശ വ്യത്യസ്തമാകുന്നത്.
ജ്ഞഗ്നസ്ല ന്റെ ശര്‍ത്വുകള്‍
പണ്ഡിതര്‍ ജ്ഞഗ്നസ്ല ഒരുപാട് ന്ധച്ഛസ്ഥ കള്‍ പറഞ്ഞിട്ടുണ്ട്. ഇമാം സര്‍ക്കശി (റ) ബഹ്‌റുല്‍ മുഹീഥിലും ഇമാം ശൗകാനി (റ) ,,, ലും ജ്ഞഗ്നസ്ല ന്റെ ഇരുപത്തിനാലോളം ശര്‍ത്വുകള്‍ പറഞ്ഞിട്ടുണ്ട്. ഇമാം ആമുദീ (റ) 20ഉം സ്വാഹിബുല്‍ മുസ്‌ലിം 10 ഉം ശര്‍ത്വുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ എണ്ണിയിട്ടുണ്ട്.
ജ്ഞഗ്നസ്ല വിശദീകരിക്കുമ്പോഴുണ്ടായ ‘ിന്നതയാണ് ശര്‍ത്വില്‍ വന്ന വ്യത്യാസങ്ങള്‍ക്കു കാരണം മദ്ഹബുകള്‍ക്കിടയില്‍ നടന്ന പരസ്പര പ്രതിരോധങ്ങളും തീവ്ര ചര്‍ച്ചകളും ഇതിന് കാരണമായി ‘വിച്ചിട്ടുണ്ട്.
ഖിയാസില്‍ ഉന്നത ശീര്‍ഷരായ പണ്ഡിതരുടെ അ‘ിപ്രായമനുസരിച്ച് ജ്ഞഗ്നസ്ല ന്റെ ശര്‍ത്വുകള്‍ എല്ലാം അകപ്പടുന്ന രൂപത്തില്‍ നമുക്കിങ്ങനെ ചുരുക്കാം,
1. ജ്ഞഗ്നസ്ല സ്പഷ്ടമായിരിക്കല്‍ 2. ക്ലിപ്തമായിരിക്കല്‍ 3. ഹുക്മുനോട് യോജിക്കല്‍ 4. ശ്ചച്ഛജ്ഞ ലേക്ക് വിട്ട് കടക്കുന്നതായിരിക്കല്‍ 5.പരിഗണിക്കപ്പെടുന്നതാവല്‍
1.സ്പഷ്ടമായ വിശേഷണമായിരിക്കല്‍
മസ്അലകള്‍ക്കിടയില്‍ ഏകോപനശ്രമം നടത്തുന്ന മുജ്തഹിദിന് ജ്ഞഗ്നസ്ല മനസ്സിലാകും വിധം സ്പഷ്ടമായിരിക്കണം. കുട്ടിയുടെ സ്വരത്തില്‍ രക്ഷിതാവിന്റെ അധികാരം സ്ഥിരപ്പെടുത്തുന്നത് “കുട്ടിത്തവും’ വ്യക്തിക്ക് അധികാരം ലഭിക്കാന്‍ കാരണം വിവേകവുമാണെന്ന് പറയും പോലെ. ജ്ഞഗ്നസ്ല സ്പഷ്ടമായ വിശേഷണമാണെങ്കില്‍ ജ്ഞഗ്നസ്ല ആവാന്‍ ഒരിക്കലും യോഗ്യമല്ല. ഉദാഹരണമായി കച്ചവടത്തില്‍ ഉടമസ്ഥാവകാശം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീക്കുന്നത് പ്രസ്പര തൃപ്തിയാണെന്ന പോലെ. ഇവിടെ തൃപ്തി അസ്പഷ്ടമായ വിശേഷണമായതിനാല്‍ ജ്ഞഗ്നസ്ല ആകാന്‍ ഒരിക്കലും സൗകര്യപ്രദമല്ല. യഥാര്‍ത്ഥത്തില്‍ കച്ചവടത്തെ സ്ഥാപിക്കുന്നത് ജ്ഞഗ്നസ്ല (ശ്ലíസ്റ്റശ്ലശ്ശ ണ്ഡശ്ശæഗ്ന ) ക്രയവിക്രയത്തന് ശറഅ് നിജപ്പെടുത്തിയ പദങ്ങളോട് കൂടെയുള്ള കൈമാറ്റമാണ്. ഇത്തരം അസ്പഷ്ടമായ ഗവേണങ്ങളെ (ശ്ലഗ്നæത്സശ്ച ശ്ലഗ്നക്ടശ്ചí ) എന്ന് പറയുന്നു.
2. ക്ലിപ്തമായ വിശേഷണമായിരിക്കല്‍
വിശേഷങ്ങള്‍ മാറുന്നതനുസരിച്ച് കോട്ടം പറ്റാത്ത സത്തയായിരിക്കണം . æത്സശ്ച എന്നാണ് ക്ലിപ്തത്തെ കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, വിശേഷ്യയുമായി അപേക്ഷിച്ച് വിശേഷണങ്ങള്‍ക്ക് ചിലപ്പോള്‍ വരാന്‍ സാധ്യതയുള്ള ചെറിയ മാറ്റങ്ങള്‍ വിരോധിക്കപ്പെടാനുള്ള കാരണമായ ബുദ്ധിക്ഷയം ലഹരി പദാര്‍ത്ഥത്തിനും ഉപ‘ോക്താവിനുമനുസരിച്ച് മാറാന്‍ സാധ്യതയുണ്ടല്ലോ. ഇത്തരം വിശേഷണത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ കാരണം ബുദ്ധിക്ഷയം ഏത് അളവിലാണെങ്കിലും -ലഹരി പദാര്‍ത്ഥങ്ങള്‍ - ശക്തി കൂടിയാലും കുറഞ്ഞാലും വിരോധിക്കാനുളള ജ്ഞഗ്നസ്ല എന്നതിന് തടസ്സമാകുന്നില്ല.
3. ഡ്ഡത്മഷ്ട നോട് യോജിക്കല്‍
ജ്ഞഗ്നസ്ല ഹുക്മിനോട് യോജിക്കല്‍ കൊണ്ട് വിവക്ഷിക്കുന്നത് ഇവരണ്ടും ചേരുമ്പോഴെല്ലാം ശറഅ് മതവിധികള്‍ നടപ്പാക്കല്‍ കൊണ്ട് ലോകത്ത് ഉദ്ദ്യേശിച്ച പൊതു ന (ഷ്ടത്സഗ്നഡ്ഡസ്ല ) ( ഉപകാരം വരുത്തലും ഉപദ്രവം തടയലും) സാധ്യമാകുന്നതാണ്.
മനഃപൂര്‍വ്വം ഒരാളെ വധിച്ചാല്‍ ഖിസാസ് നടപ്പിലാക്കുന്നതിലൂടെ ഇവിടെ നിലനില്‍ക്കുന്നത് സംരക്ഷണങ്ങളും ജീവരക്ഷയുമാണ്. അതുപോലെ കട്ടവന്റെ കൈ മുറിക്കലിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത് കളവ് നിര്‍മാര്‍ജനവും സാമ്പത്തിക സുരക്ഷിതത്വവുമാണ്. അവന്റെ സ്വത്ത് മോഷ്ടിച്ചതാണ് ഇവിടെ ശിക്ഷാനടപടിക്ക് കാരണം.
ഉപര്യുക്ത ഉദാഹരണങ്ങളില്‍ ജ്ഞഗ്നസ്ല മാറ്റം വരുത്തുകയാണെങ്കില്‍ (ഖിസാസ് കാരണം ) പുരുഷനെന്നോ, കറുത്തവനെന്നോ, വെളുത്തവനെന്നോ കാരണം കണെ്ടത്തിക, കള്ളന്‍ ദരിദ്രനാണോ കളവിലൂടെ മുതല്‍ നഷ്ടപ്പെട്ടാല്‍ ധനികനെന്നോ കാരണം കണെ്ടത്തുക, ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിക്കല്‍ കാരണം പ്രത്യേകവാസനയെന്നോ രുചിയെന്നോ കാരണം പ്രത്യേക വാസനയെന്നോ രുചുയെന്നോ കാരണം കണെ്ടത്തുക ) നാം സൂക്ഷിപ്പിച്ച പൊതുന ( ഷ്ടത്സഗ്നഡ്ഡസ്ല ) നടപ്പിലാവുന്നില്ല.
4. ശ്ചച്ഛജ്ഞ ലേക്ക് വിട്ട്കടക്കുന്ന വിശേഷണമായിരിക്കല്‍
ശ്ചച്ഛജ്ഞ നെ ശ്ലത്സഗ്ന നോട് ചേര്‍ക്കലാണ് ഖിയാസിന്റെ ലക്ഷ്യം. ശ്ലത്സഗ്ന, ന്റെ ജ്ഞഗ്നസ്ല, ശ്ചച്ഛജ്ഞ ലേക്ക് കൂടി യോഗ്യമാകുമ്പോഴാണ് ചേര്‍ക്കല്‍ നിയമവിധേയമാകുന്നത്. അതിനാല്‍ തന്നെ ജ്ഞഗ്നസ്ല, ശ്ലത്സഗ്ന ലും ശ്ചച്ഛജ്ഞ ലും ഉള്ള പൊതുഘടകമായിരിക്കണം.
ഉദാഹരണമായി, രണ്ടാള്‍ ഒരുമിച്ചെടുത്ത സ്വത്ത് ഒരാള്‍ തന്റെ വിഹിതം വില്‍ക്കാന്‍ ഉദ്ദേശിച്ചാല്‍ പങ്കുകാരന് തന്റെ കൂട്ടുകാരന്‍ മൂന്നാമത്തൊരാള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചാല്‍ പോലും നിയമവിധേയമായി ആ ‘ാഗം (കൂട്ടുകാരന്റെ) വാങ്ങാന്‍ അവകാശമുണ്ട്. (മസ്അല ശാഫി മദ്ഹബ് പ്രകാരമാണ്. ഹനഫി മദ്ഹബ് പ്രകാരം അയല്‍വാസിക്കും ഇപ്രകാരം സ്വത്ത് കൈപറ്റാന്‍ അവകാശമുണ്ട്). എന്നാല്‍ പങ്കുകാരന് അയല്‍വാസിയെ കൂടാതെ മറ്റൊരാളിലേക്ക് ഈ അവകാശം വിട്ടുകടക്കുകയില്ല. ഇത്തരം ജ്ഞഗ്നസ്ല, കളെ (ശ്ലഗ്നജ്ഞഗ്നസ്ല ശ്ലഗ്നണ്ഡശ്ലത്സച്ഛസ്ല ) ശ്ലത്സഗ്ന ല്‍ നിന്ന് വിട്ട് കടക്കാത്ത ജ്ഞഗ്നസ്ല കള്‍ എന്ന് പറയുന്നു.
5. ജ്ഞഗ്നസ്ല പരിഗണനീയമാവല്‍
ദുര്‍ബലപ്പെടുത്തുന്ന തെളിവുകള്‍ ഇല്ലാത്ത ശറഇല്‍ പരിഗണനീയമായ വിശേഷണമായിരിക്കണം ജ്ഞഗ്നസ്ല . ശറഅല്‍ പരിഗണനീയമല്ലാത്ത æത്സശ്ച കളും (റ്റത്സ എതിരായി വരും പോലെ) ജ്ഞഗ്നസ്ല, ആവാന്‍ യോഗ്യമല്ല.
ഉദാഹരണമായി ആണ്‍ കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുപിതാവിന്റെ കുട്ടികളായിരിക്കെ എന്ന കാരണം നിരത്തി അനന്തരാവകാശ സ്വത്തില്‍ തുല്യമാക്കാന്‍ പാടില്ല. കാരണം ഖുര്‍ആനില്‍ സ്പഷ്ടമായി അര്‍ഥശങ്കക്കിടയില്ലാതെ വന്നിട്ടുണ്ട്. “”നിങ്ങളുടെ കുട്ടികളില്‍ പുരുഷന് രണ്ട് സ്ത്രീകളുടെ വിഹിതമാകുന്നു.’’ (നിസാഅ്: 11)
ജ്ഞഗ്നസ്ല കളിലേക്കുള്ള വഴികള്‍
ഹുക്മുകള്‍ക്ക് ജ്ഞഗ്നസ്ല കള്‍ എത്തിക്കപ്പെടുന്നത് റ്റത്സ ല്‍ നിന്നോ ശ്ലസ്റ്റഷ്ടശ്ലജ്ഞ ല്‍ നിന്നോ മുജ്തഹിദുകളുടെ നിര്‍ലോ‘മായ ഗവേഷണങ്ങളില്‍ നിന്നോ ആണ്. വിശദീകരണം ചുവടെ ചേര്‍ക്കുന്നു.
1) റ്റത്സ വന്ന ജ്ഞഗ്നസ്ല കള്‍
ഒരു ഡ്ഡത്മഷ്ട ചില വിശേഷണങ്ങള്‍ ജ്ഞഗ്നസ്ല കളായി ഖുര്‍ആനുലോ ഹദീസിലോ അവതരിപ്പിക്കപ്പെട്ടാല്‍ അത്തരം ജ്ഞഗ്നസ്ല കളെ മന്‍സുസ് ആയ ജ്ഞഗ്നസ്ല എന്ന് പറയുന്നു.
ഇത്തരം ജ്ഞഗ്നസ്ല കള്‍ ഖുര്‍ആനിലും ഹദീസിലും സ്പഷ്ടമായോ സൂചനാപരമായോ സം‘വിക്കാം
സ്പഷ്ടമായ ജ്ഞഗ്നസ്ല കള്‍
കാരണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദങ്ങളോട് വന്ന ജ്ഞഗ്നസ്ല കളാണ് സ്പഷ്ടമായ ജ്ഞഗ്നസ്ല കള്‍ (ശ്ലഗ്നജ്ഞഗ്നസ്ല ത്മബ്ദശ്ല, ഗ്നശ്ലസ്റ്റഗ്ന ത്മബ്ദശ്ല, ഗ്നഹ്നശ്ശശ്ശ ത്മബ്ദശ്ല, ത്മí )ഇതുപോലോത്ത പദങ്ങളാണ് കാരണത്തെ സൂചിപ്പിക്കാന്‍ അറബിയില്‍ വരാറുള്ളത്. യുദ്ധം കൂടാതെത്തന്നെ ശത്രുക്കളില്‍ നിന്ന് ല‘ിച്ച സ്വത്ത് (ശ്ചíവ്വ ) അല്ലാഹുവിനും റസൂലിനും അഗതികള്‍ക്കും അനാഥകള്‍ക്കുമിടയില്‍ വി‘ജിക്കണമെന്നതിന് കാരണമായി സ്വത്ത് ധനാഢ്യര്‍ക്കിടയില്‍ മാത്രം ഉപയോകിക്കപ്പെടാതിരിക്കാന്‍ വേണ്ടിയെന്ന് ത്മí എന്ന പ്രയോഗത്തിലൂടെ അല്ലാഹു അവതരിപ്പിക്കുന്നു.
നബി (സ) പറയുന്നു: “” അവിഹിതമായത് കാണാന്‍ സാധ്യതയുള്ളതിനാല്‍ അവന്റെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ സമ്മതം ചോദിക്കുക’’ ഈ കാരണത്തെ സൂചിപ്പിക്കാന്‍ ഷ്ടറ്റ ശ്ലസ്റ്റഗ്ന എന്ന വാക്കാണ് പ്രയോഗിച്ചത്.
സൂചനാപരമായി വന്ന ജ്ഞഗ്നസ്ല
ഒരു പ്രവര്‍ത്തനത്തെ ഡ്ഡത്മഷ്ട (തൊട്ടുടനെ) എന്നര്‍ഥം ല‘ിക്കുന്ന ശ്ചശ്ലറ്റ വരിക, ഡ്ഡത്മഷ്ട ന്റെ കൂടെ പറയപ്പെട്ട ജ്ഞഗ്നസ്ല æത്സശ്ച അല്ലെങ്കില്‍ æത്സശ്ച അനാവശ്യമായി പരിഗണിക്കപ്പെടുക (æത്സശ്ച കാരണമാണെന്ന് വ്യക്തമാക്കപ്പെടാതിരിക്കുകയും വേണം), രണ്ട് ഡ്ഡത്മഷ്ട കള്‍ക്കിടയില്‍ വ്യത്യാസം സൂചിപ്പിക്കാന്‍ വേണ്ടി കാരണം പറയുക, ഇത്തരം സന്ദര്‍‘ങ്ങളിലാണ് ജ്ഞഗ്നസ്ല സൂചനാപരമാകുന്നത്.
നബി (സ) പറയുന്നു: “”ക്ഷോഭിച്ചിരിക്കേ ഖാളി വിധിക്കരുത്’’ ഇവിടെ ക്ഷോഭമാണ് വിധിക്ക് തടസ്സമെന്ന് നമുക്ക് അനുമാനിക്കാം. അല്ലെങ്കില്‍ ക്ഷോഭം ഹദീസില്‍ വരേണ്ടിയിരുന്നില്ല.
2- ശ്ലസ്റ്റഷ്ടശ്ലജ്ഞ കൊണ്ട് സ്ഥിരപ്പെട്ട ജ്ഞഗ്നസ്ല
ശ്ലസ്റ്റഷ്ടശ്ലജ്ഞ ആണ് ഒരു ജ്ഞഗ്നസ്ല സ്ഥിരപ്പെട്ടാല്‍ റ്റത്സ കൊണ്ട് സ്ഥിരപ്പെട്ട പോലെത്തന്നെ ആ ജ്ഞഗ്നസ്ല ആധാരമാക്കി ഖിയാസാക്കാവുന്നതാണ്, ശ്ലസ്റ്റഷ്ടശ്ലജ്ഞ ന്റെ സാധ്യതയും സാധുതയും മുമ്പ് നാം വിവരിച്ചുവല്ലോ..
അനന്തരസ്വത്ത് ല‘ിക്കുന്നതില്‍ മരിച്ചയാളുടെ മാതാവും പിതാവും ഒന്നായ സഹോദരനെ പിതാവില്‍ മാത്രം ഒത്ത സഹോദരനേക്കാള്‍ മുന്തിക്കപ്പെടണം. പിതാവും മാതാവും ഒന്നായ സഹോദരനാണ് കുടുംബപരമായി കൂടുതല്‍ അടുപ്പമെന്നതാണ് ശ്ലസ്റ്റഷ്ടശ്ലജ്ഞ ലൂടെ സ്ഥിരീകരിക്കപ്പെട്ടകാരണം. വിവാഹം കഴിച്ച് കൊടുക്കാനുള്ള അധികാരം ഇത് പോലെത്തന്നെയാണ് ഖിയാസിലൂടെയാണ് രണ്ടാം മസ്അല സ്ഥിരപ്പെട്ടത്.
3- ഗവേഷണത്തിലൂടെ സ്ഥിരപ്പെട്ട ജ്ഞഗ്നസ്ല
റ്റത്സ ലൂടെയോ ശ്ലസ്റ്റഷ്ടശ്ലജ്ഞ ലൂടെയോ സ്ഥിരപ്പെട്ടില്ലെങ്കില്‍ അടുത്തമാര്‍ക്ഷം ഗവേഷണത്തിലൂടെ കണെ്ടത്തുകയാണെന്നതാണ്. ഡ്ഡത്മഷ്ട സ്ഥിരപ്പെട്ട മസ്അലയിലെ വ്യത്യസ്ത വിശേഷണങ്ങളെ സംബന്ധിച്ച് ഗഹനമായ പരിശോധമയിലൂടെയാണ് മുജ്തഹിദിന് ജ്ഞഗ്നസ്ല ല‘ിക്കുന്നത്.
ശാഖാപരമായ പല വിഷയങ്ങളിലും മുജ്തഹിദുകള്‍ക്കിടയില്‍ ‘ിന്നത രൂപപ്പെട്ടത് ഇജ്താഹിദിലൂടെ കണെ്ടത്തിയ ജ്ഞഗ്നസ്ല കള്‍ വ്യത്യാസപ്പെട്ടതിലൂടെയാണ്. ഡ്ഡത്മഷ്ട ഒന്നാകുമ്പോഴും ജ്ഞഗ്നസ്ല ല്‍ വൈവിധ്യം സം‘വിക്കാം. ജ്ഞഗ്നസ്ല, ലേക്ക് എത്തിച്ചേരാന്‍ മസ്അലിയുമായി യോജിപ്പ് കണെ്ടത്താന്‍ മുജ്തഹിദുകള്‍ പലവഴികളും സ്വീകരിച്ചിട്ടുണ്ട്. ( സ്റ്റഷ്ടജ്ഞ ശ്ലഗ്നസ്റ്റæശ്ലഷ്ടജ്ഞ )
ജ്ഞഗ്നസ്ല ആയി വരുന്ന വിശേഷണങ്ങളുടെ സാധുത കണെ്ടത്താന്‍ നിദാന്ത ശാസ്ത്രപണ്ഡിതാര്‍ അവലംഹബിക്കുന്ന രീതിയാണ് (ശ്ലഗ്നഹ്നíച്ഛ æശ്ലഗ്നസ്സണ്ഡഹ്നíഷ്ട . ) ജ്ഞഗ്നസ്ല ആവാന്‍ പറ്റുന്ന æത്സശ്ച, കള്‍ ഒരുമിച്ച് കൂട്ടി പരിശോധന്ക്ക് ശേഷം ,,, നെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുക.
ഉദാഹരണം: ഗോതമ്പ്, ബാര്‍ലി, കാരക്ക, ഉപ്പ് തുടങ്ങിയവയില്‍ പെട്ട ഒന്ന് അതേ ഇനവുമായി കച്ചവടം നടത്തുമ്പോള്‍ പലിശ വരാന്‍ സാധ്യതയുണ്ടായതിനാല്‍ തുല്യമാവല്‍ നിര്‍ബന്ധമാണ്. പക്ഷേ, പലിശയാവാനുള്ള കാരണം റ്റത്സ ലോ ശ്ലസ്റ്റഷ്ടശ്ലജ്ഞ ലോ വിശദീകരിക്കപ്പെട്ടിട്ടില്ല. ഒരേഇനത്തില്‍പെട്ടത്, സൂക്ഷിപ്പെടുന്നത്, അളക്കപ്പെടുന്നത്, ‘ക്ഷണമായി ഉപയോഗിക്കപ്പെടുന്നത് എന്നിങ്ങനെ പലകാരണങ്ങളും (ജ്ഞഗ്നസ്ല ) മുജ്തഹിദുകള്‍ കണെ്ടത്തിയിട്ടുണ്ട്. ഇമാം ശാഫി (റ) ‘ക്ഷണമായി ഉപയോഗിക്കപ്പെടുന്നത് എന്ന ജ്ഞഗ്നസ്ല ആണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ആ അടിസ്ഥാനത്തിലാണ് ‘ക്ഷ്യ വസ്തുക്കളെ മേല്‍ വിവരിക്കപ്പെട്ട വസ്തുക്കളോട് മഹാനവര്‍കള്‍ ഖിയാസാക്കിയത്