ദേശീയ അന്തര്‍ദേശീയ വിദ്യാഭ്യാസ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി വൈജ്ഞാനിക വിപ്ലവം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ സജ്ജരാകണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് SKSSF ഡല്‍ഹി ചാപ്റ്റര്‍ സംഘടിപ്പിച്ച എഡ്യൂക്കാള്‍ 2012 ന്‍റെ ഉദ്ഘാടന കര്‍മ്മം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ അവസരങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടി ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. SKSSF ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്‍റ് അഡ്വ. സി.കെ. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണന്പിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, കെ.കെ. മുഹമ്മദ് കണ്ണൂര്‍, ഡോ. ഫൈസല്‍ ഹുദവി സംസാരിച്ചു. വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു മുനീര്‍ ഹുദവി (JNU), സയ്യിദ് ശമീര്‍ (ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ), ജാബിര്‍ സി (ഡല്‍ഹി യൂണിവേഴ്സിറ്റി), മുഹമ്മദ് ഹുദവി (അലിഗഡ്), ശിഹാബ് ഹുദവി (ഹൈദരാബാദ് യൂണിവേഴ്സിറ്റി), ശഫീഖ് പോണ്ടിച്ചേരി), ഉസ്മാന്‍ ഹുദവി (ഇഫ്‍ലു) ജാഫര്‍ ഹുദവി (ഹംദര്‍ദ്), ആബിദ് ഹുദവി (IIMC ഡല്‍ഹി), ഇസ്‍മാഈല്‍ ഹുദവി (ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി), സാജിദ് ഹുദവി (ജാമിഅ മില്ലിയ്യ) വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കെ.പി. ഹസന്‍ ശരീഫ് വാഫി സ്വാഗതവും സി. ജാബിര്‍ നന്ദിയും പറഞ്ഞു.