കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ജാമിഅയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ക്ക് ജാമിഅഃ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുന്നു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ , പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പുത്തൂര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി തുടങ്ങിയവര്‍ സമീപം