എസ്.കെ.എസ്.എസ്.എഫ് മഹല്ല് സോഫ്റ്റ്‌വെയര്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ (13-ന്)

നാദാപുരം: മഹല്ലുകള്‍ കേന്ദ്രീകരിച്ച് രൂപകല്പന ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ (13-ന്) വാണിമേലില്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന മഹല്ല് നേതൃസംഗമം വൈകുന്നേരം 4 മണിക്ക് ഭൂമിവാതുക്കലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും