ഫ്ലാഷ് ന്യൂസ്:- കാന്തപുരത്തിന് മുടി കൊടുത്ത ഖസ്‌റജി യു മായി കേരളത്തില്‍ വെച്ച് പരസ്യ ചര്ച്ചക്ക് സുന്നികള് തയ്യാറാണ്....മാധ്യമ പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ വെച്ചുള്ള ചര്‍ച്ചക്ക് കാന്തപുരം വേദി ഒരുക്കണം... അല്‍പ സമയം മുമ്പ് ഹമീദ് ഫൈസി, ബഹാഉദ്ദീന്‍ നദുവി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ തുടങ്ങിയവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ...