ഫ്ലാഷ് ന്യൂസ്: കാന്തപുരം മുടിയില് കുടുങ്ങി...
മുടിയില്‍ പരീക്ഷണം നടത്തല്‍ ഹീനമായ പ്രവര്‍ത്തിയാണെന്ന് ഇപ്പോള്‍ കാന്തപുരം India vision ചാനെലിനോട്. .
അപ്പോള്‍ ഖസ്റജി കത്തിച്ചു എന്ന്‍ പറഞ്ഞതോ..?
കത്തിച്ചാല്‍ കത്തൂല എന്ന് പകര പറഞ്ഞതോ..?
തിരുകേശം കത്തിച്ചാല് കത്തും എന്ന് സിറാജില് ഒ എം തരുവണ,
കത്തുകയില്ല എന്ന് കാന്തപുരം ,
ഖസ്റജി കത്തിച്ച് നോക്കി ഉറപ്പ് വരുത്തി എന്ന് പകര,
കത്തിക്കുന്നത് ഹീനകരമാണെന്ന് കാന്തപരും,
നിങ്ങള് തമ്മില് തന്നെ ഒരു തീരുമാനം ഉണ്ടാക്കിയിട്ട്
പോരെ ജനങ്ങളെ കബളിപ്പിക്കുന്നത്