സമസ്ത സന്ദേശ യാത്രക്ക് കൊടുങ്ങല്ലൂരില് നല്കിയ സ്വീകരണ സമ്മേളനം

കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്ത സന്ദേശ യാത്രക്ക്  
കൊടുങ്ങല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം കോഴിക്കോട് വലിയ ഖാസി
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു.