ഒരു ലക്ഷത്തില്‍പ്പരം അമ്പിയാക്കള്‍ ദീനി പ്രബോധനരംഗം സംപുഷ്ടമാക്കി. ഇത്ര അധികം നബിമാരിറങ്ങി യിട്ടും ഒരു 'നബിച്ചി' ഇറങ്ങിയില്ല. എന്ന വസ്തുത മറുഭാഗം ഓര്‍ക്കേണ്ടതാണ് - സ്ത്രീരംഗ പ്രവേശം സംബന്ധിച്ച നാട്ടികയുടെ വിശദീകരണം സദസ്സിനെ ഇളക്കി മറിച്ചു. പെണ്ണുങ്ങള്‍ നേര്‍ച്ചക്ക് പോകുന്നു ബാങ്കില്‍ പോകുന്നു.. ജാറത്തിങ്കല്‍ പോകുന്നു പഞ്ചായത്തില്‍ പോകുന്നു.ആരാ പറഞ്ഞത് പോകുന്നില്ലെന്ന് വെടക്കാക്കാന്‍ ഒരു സ്ഥലവും കൂടിയേ ബാക്കിയുള്ളൂ-പള്ളി അതെങ്കിലും കാക്കണമെന്നാണ് നാം പറയുന്നത്.... മര്‍ഹൂം നാട്ടികയെ കുറിച്ച് സിദ്ധീഖലി രാങ്ങാട്ടൂര്‍ എഴുതുന്നു..