അറിയുക സമദൂരം ബഹുദൂരമാണ്്

നിഷ്പക്ഷതയും സമദൂരവും നന്മ വേണമെന്നു മാത്രം ശഠിക്കുന്ന സുമനസ്സുകളെ ബഹുദൂരം മാറ്റി നിറുത്താന്‍ ഇടവരുത്തരുത് അങ്ങനെ വരുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കേരള മുസ്‌ലിം സമാജത്തില്‍ പ്രതിഫലിക്കുമെന്ന് തീര്‍ച്ച. അവസരം കണ്ട് മീന്‍ പിടിക്കാനിറങ്ങിയവരെ മുഴുവന്‍ ഇളിഭ്യരാക്കി നമുക്ക് മുന്നോട്ട് പോവാനാവണം.. ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ ലേഖനം