കുവൈറ്റ് കരാര്‍ - കാന്തപുരത്തിന്റെ മറ്റൊരു കാപട്യത്തിന്റെ കഥ

കേരളത്തിലെ സുന്നികളെ വഞ്ചിച്ചു കൊണ്ടു കാന്തപുരം മുജ_ജമാഅതുമായി കുവൈറ്റില്‍ ഐക്യ കരാറില്‍ ഒപ്പിട്ടു. പിന്നീട് മുജ- ജമാഅതിനെ വിഡ്ഢികളാക്കി ആ കരാറിനെ ദുബായില്‍ നിഷേധിച്ചു .
1989 ഡിസംബര്‍ 21-ന്‌ കുവൈത്ത്‌ വഖഫ്‌ മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ വകുപ്പ്‌ഡയറക്ടര്‍ നാദിര്‍ അബ്ദുല്‍ അസീസ്‌ നൂരിയുടെ സാന്നിധ്യത്തില്‍ കാരന്തൂര്‍മര്‍ക്കസുസ്സഖാഫത്തു സ്സുന്നിയ്യഃ ജനറല്‍ സെക്രട്ടറി എ.പി. അബൂബക്കര്‍മുസ്ല്യാര്‍ (കാന്തപുരം) കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രതിനിധി അബ്ദുല്‍സമദ്‌ ബിന്‍ മുഹമ്മദ്‌ മുഹിയിദ്ദീന്‍ അല്‍ കാത്തിബ്‌, ജമാഅത്തെ ഇസ്ലാമി പ്രതിനിധി അബ്ദുറഹ്മാന്‍ തറുവൈ എന്നിവര്‍ ഒപ്പുവെച്ച